ദേശീയപാത 966A (ഇന്ത്യ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| National Highway 47C | ||||
|---|---|---|---|---|
| പാത വിവരണം | ||||
| നീളം: | 17 km (11 മൈൽ) | |||
| പ്രധാന ജംഗ്ഷനുകൾ | ||||
| ആരംഭം: | കളമശ്ശേരി | |||
| അവസാനം: | വല്ലാർപ്പാടം | |||
| സ്ഥാനം | ||||
| States: | കേരളം | |||
| പാതാ സമ്പ്രദായം | ||||
|
ഇന്ത്യൻ പാതാ ശൃംഖല
|
||||
കേരളത്തിൽ കൊച്ചിയിലെ കളമശ്ശേരിയിൽ വെച്ച് , ദേശീയ പാത 47ൽ നിന്നാരംഭിച്ച് വല്ലാർപാടത്തവസാനിക്കുന്ന ഒരു പുതിയ നാല് വരി ദേശീയപാതയാണ് ദേശീയപാത 966 എ (പഴയ ദേശീയപാത 47 സി).[1][2] വല്ലാർപാടം ഹൈവേ എന്നും അറിയപ്പെടുന്നു.
പ്രത്യേകതകൾ [തിരുത്തുക]
കളമശ്ശേരിയിൽ പ്രിമീയർ മുക്കിൽ നിന്നും ആരംഭിച്ചു് ,ഏലൂർ , മഞ്ഞുമ്മൽ, ചേരാനല്ലൂർ, കൊതാട് , മൂലമ്പള്ളി ,മുളവുകാട് വഴി വല്ലാർപാടത്ത് എത്തുന്ന പാതയുടെ നീളം 17 കിലോമീറ്റർ ആണ്. ചെരാനല്ലൂരിൽ വച്ചാണ് ദേശീയ പാത 17നെ കുറുകെ കടക്കുന്നത്. അഞ്ചു വലിയ പാലങ്ങളും,ആറ് ഇടത്തരം പാലങ്ങങ്ങളും അടങ്ങുന്ന പാതയുടെ മൂന്നര കിലോ മീറ്റർ പാലങ്ങളാണ്.
പുതുക്കിയ നമ്പർ [തിരുത്തുക]
എൻ എച്ച് 966 എ എന്നാണു പുതുക്കിയ നമ്പർ
അവലംബം [തിരുത്തുക]
- ↑ http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
- ↑ http://india.gov.in/allimpfrms/allannouncements/13523.pdf
- അവലംബം: മേട്രോമാനോരമ- കൊച്ചി ,17സെപ്റ് 2010. : "പുതിയ കൊച്ചി പിറക്കുന്നു ".
|
|||||||||||||