ദേശീയപാത 183 (ഇന്ത്യ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| {{{Map}}} | |
| നീളം | 265 km |
| തുടക്കം | കൊല്ലം, കേരളം |
| പ്രധാന ഉദ്ദിഷ്ടസ്ഥാനം | കൊല്ലം, കേരളം - കൊട്ടാരക്കര, - കോട്ടയം, - തേനി |
| അവസാനം | തേനി, തമിഴ് നാട് |
| സംസ്ഥാനം | തമിഴ് നാട്: 55 km കേരളം: 210 km |
| NH - List - NHAI - NHDP | |
കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് ദേശീയപാത 183 (പഴയ ദേശീയപാത 220)[1][2]. തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ കൊല്ലം, - കടവൂർ ,കുണ്ടറ ,കൊട്ടാരക്കര,അടൂർ- കോട്ടയം, കാഞ്ഞിരപ്പള്ളി കുമളിഎന്നീ പട്ടണങ്ങളെയും തമിഴ്‌നാട്ടിലെ തേനി പട്ടണവുമായി ബന്ധിപ്പിക്കുന്ന ഈ പാത, തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്.
നഗരങ്ങൾ [തിരുത്തുക]
കൊല്ലം, കൊട്ടാരക്കര, അടൂർ- കോട്ടയം, കാഞ്ഞിരപ്പള്ളി, കുമളി ,തേനി
ചിത്രങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
- ↑ http://india.gov.in/allimpfrms/allannouncements/13523.pdf
|
|||||||||||||