ദേവരാഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദേവരാഗം | |
|---|---|
![]() |
|
| സംവിധാനം | ഭരതൻ |
| നിർമ്മാണം | ഭരതൻ |
| രചന | മണി ഷൊർണൂർ |
| അഭിനേതാക്കൾ | |
| സംഗീതം | എം.എം. കീരവാണി |
| ഗാനരചന | എം.ഡി. രാജേന്ദ്രൻ |
| ഛായാഗ്രഹണം | രവി യാദവ് |
| ചിത്രസംയോജനം | ബി. ലെനിൻ വി.ടി. വിജയൻ |
| സ്റ്റുഡിയോ | വിശ്വം ഫിലിം ഇന്റർനാഷണൽ |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1996-ൽ ഭരതൻ സംവിധാനം ചെയ്ത് അരവിന്ദ് സ്വാമി, ശ്രീദേവിഎന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ചലച്ചിത്രമാണ് ദേവരാഗം.[1]
സംഗീതം[തിരുത്തുക]
- ദേവപാദം തേടിടൂം
- എന്തരോ മഹാനു , ബി. അരുന്ധതി
- കരിവരിവണ്ടുകൾ , പി. ജയചന്ദ്രൻ
- ശശികല ചാർത്തിയ - കെ.എസ്. ചിത്ര, എം.എം. കീരവാണി, ഡോൺ വിൻസന്റ്
- ശിശിരകാല - കെ.എസ്. ചിത്ര, പി. ജയചന്ദ്രൻ
- താഴമ്പൂ - സുജാത മോഹൻ, സിന്ധു
- യ യ യാ യാദവാ - കെ.എസ്. ചിത്ര, പി. ഉണ്ണികൃഷ്ണൻ
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Devaraagam
- ദേവരാഗം – മലയാളസംഗീതം.ഇൻഫോ
- Devaraagam Soundtrack at Raaga
|
|||||||
