ദെയ്ഗു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദെയ്ഗു 대구 大邱 |
|
|---|---|
| — മെട്രോപോളിറ്റിൻ പട്ടണം — | |
| ദെയ്ഗു മെട്രോപോളിറ്റിൻ പട്ടണം | |
| Clockwise from top: Cityscape of Daegu, Seomun Market, Daegu City Hall, Kyungpook National University, and Donghwasa Temple | |
| Map of South Korea with Daegu highlighted | |
| Districts | 7 |
| ഭരണം | |
| • മേയർ | കിം ബും - ഇൽ (김범일) |
| വിസ്തീർണ്ണം | |
| • Total | 884.15 km2 (341.4 sq mi) |
| ജനസംഖ്യ (2009)[1] | |
| • Total | 25,12,604 |
| • സാന്ദ്രത | 2,842/km2 (7,360.7/sq mi) |
| പുഷ്പം | മഗ്നോലിയ |
| വൃക്ഷം | ഫിർ |
| പക്ഷി | പരുന്ത് |
| വെബ്സൈറ്റ് | daegu.go.kr (ഇംഗ്ലീഷ്) |
ദക്ഷിണ കൊറിയയിലെ ഒരു ഫാഷൻ നഗരവും, നാലാമത്തെ വലിയ പട്ടണവുമാണു് തേഗു എന്നുകൂടി അറിയപ്പെടുന്ന ദെയ്ഗു. ഗൈയോൺസാങ്ബുക്-ദോ എന്ന പ്രവശ്യയുടെ തലസ്ഥാനമാണിത്. 25 ലക്ഷത്തിൽപരം ജനങ്ങൾ ഈ നഗരത്തിൽ വസിക്കുന്നു.
തെക്ക്-കിഴക്കൻ കൊറിയൻ തീരത്തുനിന്നും 80 കി.മി. അകലെ ഗെയംഹോ നദീതീരത്താണു് ദെയ്ഗു സ്ഥിതിചെയ്യുന്നതു്.
പതിമൂന്നാമത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദിയാണു് ഈ നഗരം [2].
[തിരുത്തുക] അവലംബം
- ↑ National Statistical Office (2009). SELITEM=0 "행정구역(동읍면)별 인구, 가구 및 주택". http://kosis.nso.go.kr/cgi-bin/sws_999.cgi?ID=DT_1IN0502&IDTYPE=3&A_LANG=1&FPUB=3& SELITEM=0, ശേഖരിച്ചത്: 2008-12-31.
- ↑ ആവേശക്കാഴ്ചയൊരുക്കി തേഗു