ദൂറ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നേപ്പാളിന്റെ പശ്ചിമമലനിരകളിൽ പ്രചാരത്തിലിരുന്ന ഒരു ഭാഷയാണ് ദൂറ,പാട്ടുകളാലും പഴഞ്ചൊല്ലുകളാലും സമ്പന്നമാണ് ദൂറ ഭാഷ.ഈ ഭാഷ അറിയുന്നവർ വളരെ അപൂർവമാണ്, 2001-ലെ സെൻസസ് പ്രകാരം ഗംദകി മേഖലയിലെ ലാംജങ് ജില്ലയിൽ 3,397 ആളുകൾ ഈ ഭാഷ സംസാരിച്ചുവരുന്നു. [1]