ദുർവാസാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദുർ‌വാസാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവിധ ഹിന്ദുപുരാണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് ദുർവാസാവ്. അത്യന്തം മുൻകോപിയായ ഒരു മഹർഷിയാണ് ഇദ്ദേഹം. കഠിനമായ തപോബലമുള്ളവനെങ്കിലും ക്ഷിപ്രകോപിയെന്നയറിയപ്പെടുന്ന ഇദ്ദേഹം വരദാനങ്ങളെക്കാൾ ശാപങ്ങളുടെ പേരിൽ അറിയപ്പെടുന്നു. കൃഷ്ണനടക്കം നിരവധി ദേവ,അസുര,മനുഷ്യ ഗണങ്ങൾ ഇദ്ദേഹത്തിന്റെ ശാപത്തിനിരയായിട്ടുണ്ട്.

"http://ml.wikipedia.org/w/index.php?title=ദുർവാസാവ്&oldid=1306795" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ