ദുബായ് എയർ ഷോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
ദുബായ് ഭരണകൂടം, ദുബായ് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, യുണൈറ്റഡ് അറബ് എബറൈറ്റ്സ് സൈന്യം, എന്നിവയുടെ സഹകരണത്തോടെ ദുബായിലെ ഫൈർസ് & എക്സിബിഷൻസ് ലിമിറ്റഡ് (ഇംഗ്ലീഷ്: Fairs & Exhibitions Ltd.) എന്ന സംഘടന രണ്ട് വർഷത്തിലൊരിക്കൽ ദുബായിൽ നടത്തുന്ന ഫൈറ്റർ വിമാനങ്ങളുടെ അഭ്യാസപ്രകടനമാണ് ദുബായ് എയർ ഷോ എന്ന് അറിയപ്പെടുന്നത്.