ദീപസ്തംഭം മഹാശ്ചര്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദീപസ്തംഭം മഹാശ്ചര്യം | |
|---|---|
![]() വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | കെ.ബി. മധു |
| നിർമ്മാണം | സലീം സത്താർ |
| രചന | സുരേഷ് പൊതുവാൾ |
| അഭിനേതാക്കൾ | |
| സംഗീതം | മോഹൻ സിത്താര |
| ഗാനരചന | യൂസഫലി കേച്ചേരി |
| ഛായാഗ്രഹണം | പി. സുകുമാർ |
| ചിത്രസംയോജനം | ജി. മുരളി |
| സ്റ്റുഡിയോ | ആച്ചീസ് ഫിലിംസ് |
| വിതരണം |
|
| റിലീസിങ് തീയതി | 1999 |
| സമയദൈർഘ്യം | 138 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കെ.ബി. മധു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദീപസ്തംഭം മഹാശ്ചര്യം. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദിലീപ് ഒരു ഓട്ടൻ തുള്ളൽ കലാകാരനായാണ് വേഷമിട്ടിരിക്കുന്നത്. ആച്ചീസ് ഫിലിംസിന്റെ ബാനറിൽ സലീം സത്താർ നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന സുരേഷ് പൊതുവാൾ നിർവ്വഹിച്ചിരിക്കുന്നു.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- ദിലീപ് – മുണ്ടൂർ രാമനന്ദൻ നമ്പ്യാർ
- ജോമോൾ – ഇന്ദു
- സംഗീത – പ്രിയ
- ജഗതി ശ്രീകുമാർ – നാല്പമരം നമ്പീശൻ
- ഹരിശ്രീ അശോകൻ – അലിയാർ
- രാജൻ പി. ദേവ് – നമ്പ്യാർ
- ഒടുവിൽ ഉണ്ണികൃഷ്ണൻ – ഗോവിന്ദവർമ്മരാജ
- സാലൂ കുട്ടനാട് – സുഗ്രീവൻ
- കവിയൂർ രേണുക – മാധവി
- ജഗദീഷ് – സുശീലൻ
- സി.ഐ. പോൾ – മാധവൻ
- മധുപാൽ – ദിനേശ്
- മാമുക്കോയ – സെയ്ത്താലി
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "പ്രണയകഥ" | മോഹൻ സിത്താര | 4:47 | |||||||
| 2. | "സ്നേഹത്തിൻ പൂ നുള്ളി" | കെ.എസ്. ചിത്ര | 5:41 | |||||||
| 3. | "നിന്റെ കണ്ണിൽ" | കെ.ജെ. യേശുദാസ് | 4:10 | |||||||
| 4. | "നിന്റെ കണ്ണിൽ" | രാധിക തിലക് | 4:10 | |||||||
| 5. | "കളവാണി നീയാദ്യം" | കെ.ജെ. യേശുദാസ് | 4:48 | |||||||
| 6. | "എന്റെ ഉള്ളുടുക്കും കൊട്ടി" | കെ.ജെ. യേശുദാസ്, രാധിക തിലക് | 5:40 | |||||||
| 7. | "സിന്ദൂര സന്ധ്യേ" | കെ.എസ്. ചിത്ര | 4:47 | |||||||
| 8. | "സിന്ദൂര സന്ധ്യേ" | കെ.ജെ. യേശുദാസ് | 4:46 | |||||||
വാൽകഷണം [തിരുത്തുക]
- ദിലീപ് മീശയില്ലാതെ വെള്ളിത്തിരയിലെത്തിയ ആദ്യചിത്രമാണിത്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ദീപസ്തംഭം മഹാശ്ചര്യം
- ദീപസ്തംഭം മഹാശ്ചര്യം – മലയാളസംഗീതം.ഇൻഫോ
