ദി ലോസ്റ്റ് വേൾഡ് (നോവൽ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| The Lost World | |
|---|---|
First edition cover |
|
| കർത്താവ് | മൈക്കൽ ക്രൈറ്റൺ |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ഭാഷ | ഇംഗ്ലീഷ് |
| സാഹിത്യവിഭാഗം | സയൻസ്-ഫിക്ഷൻ, Techno-thriller |
| പ്രസാധകർ | Knopf |
| പ്രസിദ്ധീകരിച്ച വർഷം | September 1995 |
| അച്ചടി മാധ്യമം | Print (Hardcover) |
| ഏടുകൾ | 429 |
| ഐ.എസ്.ബി.എൻ. | 0679419462 |
| ഒ.സി.എൽ.സി. നമ്പർ | 32924490 |
| Dewey Decimal | 813/.54 20 |
| LC Classification | PS3553.R48 L67 1995b |
| മുൻഭാഗങ്ങൾ | Disclosure |
| പിൻഭാഗങ്ങൾ | Airframe |
ജോൺ മൈക്കൽ ക്രൈറ്റൺ 1995-ൽ എഴുതിയ ഒരു സയൻസ്-ഫിക്ഷൻ നോവൽ ആണ് ദി ലോസ്റ്റ് വേൾഡ്.
സിനിമ [തിരുത്തുക]
ഈ നോവലിനെ അടിസ്ഥാനമാക്കി 1997-ൽ സ്റ്റീവൻ സ്പിൽബർഗ്ഗ് ദി ലോസ്റ്റ് വേൾഡ്: ജുറാസ്സിക് പാർക്ക് എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയുണ്ടായി.