ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ
പ്രമാണം:Dragon emperor ver4.jpg
theatrical release poster
സംവിധാനം റോബ് കോഹൻ
നിർമ്മാണം Stephen Sommers
James Jack
Bob Ducsay
Sean Daniel
രചന Alfred Gough
Miles Millar
Characters:
Stephen Sommers
അഭിനേതാക്കൾ ബ്രണ്ടൻ ഫ്രേസർ
ജെറ്റ് ലീ
മരിയ ബെല്ലോ
John Hannah
Luke Ford
Anthony Wong Chau-Sang
Isabella Leong
Liam Cunningham
David Calder
Russell Wong
Michelle Yeoh
സംഗീതം Randy Edelman
Additional:
John Debney
ഛായാഗ്രഹണം Simon Duggan
ചിത്രസംയോജനം Joel Negron
Kelly Matsumoto
വിതരണം യൂണിവേഴ്സൽ പിക്ചേഴ്സ്
റിലീസിങ് തീയതി August 1, 2008 (US)
[1]
August 8, 2008 (UK)
September 11, 2008 (Aus)
സമയദൈർഘ്യം 111 minutes
രാജ്യം United States
ചൈന
ഭാഷ English, മൻഡരിൻ
ബജറ്റ് $145 million
ബോക്സ് ഓഫീസ് Domestic
$102,491,776
Foreign
$298,634,649
Worldwide
$401,128,639

ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ 2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ്. ബ്രണ്ടൻ ഫ്രേസർ, ജെറ്റ് ലീ, മരിയ ബെല്ലോ തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. റോബ് കോഹൻ ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തിരകഥ മൈൽസ് മില്ലറും നിർമ്മാണം സ്റ്റീഫൻ സമ്മേഴ്സ്, ബോബ് ഡക്സേ, സീൻ ഡാനീയേൽ ജെയിംസ് ജാക്ക്സ് എന്നിവരും നിർവ്വഹിച്ചിരുന്നു. 2001-പുറത്തിറങ്ങിയ ദ് മമ്മി റിട്ടേൺസ് ചലച്ചിത്രത്തിൻറെ തുടർച്ചയാണ് ഈ ചലച്ചിത്രം.

അവലംബം[തിരുത്തുക]

  1. "The Mummy and Hellboy 2 Switch Dates". ComingSoon.net. 2007-07-27. ശേഖരിച്ചത് 2007-07-27. 

പുറം കണ്ണികൾ[തിരുത്തുക]

ഫലകം:Rob Cohen