ദി കോൾ ഓഫ് ദി വൈൽഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാടിന്റെ വിളി | |
|---|---|
ആദ്യ പതിപ്പിന്റെ പുറംചട്ട |
|
| കർത്താവ് | ജാക്ക് ലണ്ടൻ |
| പേര് | The Call of the Wild |
| ആഖ്യാതാവ് | Nolan Gadient |
| പുറംചട്ട സൃഷ്ടാവ് | Evan Adkins |
| ഭാഷ | ഇംഗ്ലീഷ് |
| സാഹിത്യവിഭാഗം | നോവൽ |
| പ്രസാധകർ | Macmillan |
| പ്രസിദ്ധീകരിച്ച വർഷം | 1903 |
| അച്ചടി മാധ്യമം | Print (Hardback & Paperback) |
| ഏടുകൾ | 102 |
| ഐ.എസ്.ബി.എൻ. | NA |
| ഒ.സി.എൽ.സി. നമ്പർ | 28228581 |
നൂറിലേറെ വർഷങ്ങൾക്കു മുൻപ് പതിനഞ്ചു ലക്ഷത്തിലേറെ കോപ്പികൾ വിറ്റുപോയ ഒരു ഗ്രന്ഥമാണ് കാടിന്റെ വിളി.ജാക്ക് ലണ്ടൻ എന്ന അമേരിക്കൻ എഴുത്തുകാരനാണ് ഈ നോവൽ എഴുതിയത്.സാറ്റർഡേ ഈവനിംഗ് പോസ്റ്റ് എന്നാ പ്രസിദ്ധീകരണത്തിൽ തുടർകഥ ആയാണ് ഈ നോവൽ ആദ്യം പ്രസിദ്ധീകരിച്ചത്.ബക്ക് എന്നാ നായ കഥ പറയുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം.
നല്ലൊരു കുടുംബത്തിലെ ഓമന ആയാണ് ബക്ക് വളർന്നത് എങ്കിലും ഒരു വേലക്കാരൻ ബക്ക്നെ വിറ്റു.പുതിയ യജമാനൻ ഒരു ദുഷ്ടൻ ആയിരുന്നു.അതോടെ ശരിക്കും ഒരു കാട്ടു മൃഗമായി അവൻ മാരൻ തുടങ്ങി.ബക്ക്ന്റെ ചിന്തയിലൂടെ അക്കാലത്തെ മനുഷ്യ ജീവന്റെ അവസ്ഥ തന്നെ ആണ് ലണ്ടൻ വരച്ചു കാട്ടിയത്.