ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ | |
|---|---|
![]() |
|
| സംവിധാനം | ആദിത്യ ചൊപ്രാ |
| നിർമ്മാണം | യാഷ് ചൊപ്രാ |
| രചന | കഥയും തിരക്കഥയും: ആദിത്യ ചൊപ്രാ ജാവേദ് സിദ്ദിഖ് |
| അഭിനേതാക്കൾ | ഷാരൂഖ് ഖാൻ കാജോൾ |
| സംഗീതം | ജാറ്റിൻ ലളിത് |
| ഛായാഗ്രഹണം | മൻമോഹൻ സിങ്ങ് |
| ചിത്രസംയോജനം | കേശവ് നായിഡു |
| വിതരണം | യാഷ് രാജ് ഫിലിംസ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | ഹിന്ദി ഇംഗ്ലീഷ് |
20 ഒക്ടോബർ 1995 - ൽ ആദിത്യ ചൊപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. യാഷ് ചൊപ്രാ ആണ് നിർമ്മാതാവ് . ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും , കാജോളുമാണ് . ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്നാണു് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ.
[തിരുത്തുക] കഥാപാത്രങ്ങളും അഭിനേതാക്കളും
| നടൻ/നടി | കഥാപാത്രം |
|---|---|
| ഷാരൂഖ് ഖാൻ | രാജ് മൽഹൊത്രാ |
| കാജോൾ | സിമ്രാൻ സിങ്ങ് |
| അംരീഷ് പുരി | ഭൽദെവ് സിങ്ങ് |
| അനുപം ഖേർ | ധരംവീർ മൽഹൊത്രാ |
| മന്ദിര ബേദി | പ്രീതി സിങ്ങ് |
| കരൺ ജോഹർ | റോക്കി |
