ദിസ്‌പൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദിസ്‌പൂര്‍ | |
| 26.15° N 91.77° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | ആസാം |
| ഭരണസ്ഥാപനങ്ങള്‍ | കോര്‍പ്പറേഷന്‍ |
| മെയര്‍ | |
| വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ | 1700 |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകര്‍ഷണങ്ങള്‍ | |
ആസാമിന്റെ തലസ്ഥാനമാണ് ദിസ്‌പൂര്‍ pronunciation (ആസ്സാമീസ്: দিছপুৰ). ഗോഹാട്ടിയുടെ പ്രാന്തപ്രദേശമായ ഈ ചെറിയ നഗരം, മേഘാലയ സംസ്ഥാനരൂപീകരണത്തിനു ശേഷം, 1973-ലാണ് ആസാമിന്റെ തലസ്ഥാനമായിത്തീര്‍ന്നത്, അതുവരെ ഷില്ലോംഗ് ആയിരുന്നു ആസാമിന്റെ തലസ്ഥാനം.[1]
[തിരുത്തുക] അവലംബം
|
|||||