ദിവ്യമണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടക സംഗീതത്തിലെ 48-ആം മേളകർത്താരാഗമാണ് ദിവ്യമണി
ഉള്ളടക്കം |
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി1 ഗ2 മ2 പ ധ3 നി3 സ
- അവരോഹണം സ നി3 ധ3 പ മ2 ഗ2 രി1 സ
വസുചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.
ജന്യരാഗങ്ങൾ [തിരുത്തുക]
ദുന്ദുപ്രിയ,ജീവന്തിനി ഇവയാണ് പ്രധാനജന്യരാഗങ്ങൾ
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| അപ്പമുരുഗാ | കോടീശ്വര അയ്യർ |
| ലീലാ ഗനുജുചി | ത്യാഗരാജ സ്വാമികൾ |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE