ദില്ലൻ തടാകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദില്ലൻ തടാകം | |
|---|---|
|
|
|
| സ്ഥാനം | സമ്മിറ്റ് കൗണ്ടി, കൊളറാഡോ, യു.എസ്.എ. |
| Coordinates | 39°36′27″N 106°03′18″W / 39.6074°N 106.0551°Wസ്ഥാനം: 39°36′27″N 106°03′18″W / 39.6074°N 106.0551°W |
| Lake type | തടാകം |
| Primary sources | ബ്ലൂ റിവർ |
| Basin countries | അമേരിക്കൻ ഐക്യനാടുകൾ |
| ഉപരിതല വിസ്തീർണ്ണം | 3,233 acres (1 ha) |
| ജലത്തിന്റെ വ്യാപ്തം | 2,50,000 acre feet (31 m3) |
| Shore length1 | 26.8 miles (43.1 km) |
| Surface elevation | 9,017 feet (2 m) |
| 1 Shore length is not a well-defined measure. | |
കൊളറാഡോയിലെ സമ്മിറ്റ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജലത്തടാകമാണ് ദില്ലൻ തടാകം. ഐ-70 ഹൈവേയ്ക്കു തെക്കു സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ കരകൾ ഫ്രിസ്കോ, സിൽവർത്തോൺ, ദില്ലൻ എന്നീ പട്ടണങ്ങളാണ്. ഡെൻവർ വാട്ടറിന്റെ നിയന്ത്രണത്തിലുള്ള ഈ തടാകം ഡെൻവർ നഗരത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. കോപ്പർ മൗണ്ടൻ, കീസ്റ്റോൺ, ബ്രെക്കൻറിഡ്ജ് എന്നീ പ്രസിദ്ധ സ്കീ ടൗണുകൾ തടാകത്തിനു സമീപത്താണ്.