ദിന്‍ ഇലാഹി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്‌ബര്‍ ചക്രവര്‍ത്തി സ്ഥാപിച്ച മതമാണ് ദിന്‍ ഇലാഹി (അറബിക്: دين إلهي ). തന്റെ സാമ്രാജ്യത്തില്‍ വിശ്വാസിക്കപ്പെട്ടിരുന്ന മതങ്ങളുടെ നല്ല വശങ്ങള്‍ കൂട്ടിയിണക്കിയാണ് (പ്രധാനമായും ഹിന്ദുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും; ക്രിസ്തുമതം, ജൈനമതം, സൊരാഷ്ട്രിയന്‍ മതം എന്നിവയില്‍നിന്നുള്ള ചില അംശങ്ങളും സ്വീകരിച്ചിട്ടുണ്ട്) ഈ മതം സൃഷ്ടിച്ചത്.

