ദിനോസർ ഐലൻഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിനോസർ ഐലൻഡ്‌
സംവിധാനംWill Meugniot
നിർമ്മാണംChristy Buskirk (coordinating producer)
രചനജോൺ ലോയ്
അഭിനേതാക്കൾകിം കാർല്സൺ
ഫിലിപ്പ് ചെൻ
Anadella Lamas
Lynette Moore
Loreen Pickle
ഹില്ലരി വില്ലിംസ്
വിതരണംDIC Entertainment
റിലീസിങ് തീയതിJune 3, 2002
രാജ്യംയുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌
ഭാഷEnglish
Italian
French
സമയദൈർഘ്യം80 minutes

2002-ൽ ഇറങ്ങിയ ഒരു അമേരിക്കൻ അനിമേഷൻ ചലച്ചിത്രമാണ് ദിനോസർ ഐലൻഡ്‌. സർ ആർതർ കോനൻ ഡോയൽന്റെ ദി ലോസ്റ്റ്‌ വേൾഡ് എന്ന നോവലിന്റെ ഏക അനിമേഷൻ ആവിഷ്കാരവും ആണ് ഈ ചിത്രം .

കഥ[തിരുത്തുക]

നാല് ചെറുപ്പകാർ ഒരു ടി വീ പരമ്പരയുടെ ഭാഗമായി ഉള്ള ചിത്രികരണത്തിന് പോകുന്ന വഴി വിമാനം കേടാകുകയും ഒരു ദീപിൽ എത്തിപെടുകയും ചെയുന്നു. ഈ ദീപിൽ ആകട്ടെ പുരാതന ജിവികളായ ദിനോസറുകളുടെ ആവാസ സ്ഥലവും ആകുന്നു .

ചിത്രത്തിൽ ഉള്ള ദിനോസറുകൾ[തിരുത്തുക]

സ്റ്റെഗോസോറസ്‌ , ട്രൈസെറാടോപ്സ് , ടെറാസോറസ് (ദിനോസറുകളുടെ കാലത്ത് ഉണ്ടായിരുന്ന പറക്കുന്ന ഉരഗ വർഗത്തിൽ പെട്ട ജീവി), വെലോസിറാപ്റ്റർ , റ്റിറാനോസാറസ്‌ റക്സ്‌

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദിനോസർ_ഐലൻഡ്‌&oldid=1698866" എന്ന താളിൽനിന്ന് ശേഖരിച്ചത്