ദിനേശ് കാർത്തിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indian Flag
ദിനേശ് കാർത്തിക്
ദിനേശ് കാർത്തിക്
ബാറ്റിങ്ങ് രീതി വലത് കയ്യൻ
ബോളിങ് രീതി N/A (വിക്കറ്റ്കീപ്പർ)
ടെസ്റ്റ് ഏകദിനം
മത്സരങ്ങൾ 19 26
ആകെ റൺ 931 330
ബാറ്റിങ്ങ് ശരാശരി 32.10 22.00
100s/50s 1/7 0/2
ഉയർന്ന സ്കോർ 129 63
ബോളുകൾ - -
വിക്കറ്റുകൾ - -
ബോളിങ് ശരാശരി - -
5 വിക്കറ്റ് പ്രകടനം ഇനിങ്സിൽ - -
10 വിക്കറ്റ് പ്രകടനം - N/A
നല്ല ബോളിങ്ങ് പ്രകടനം - -
ക്യാച്ചുകൾ/സ്റ്റമ്പിങ് 38/4 22/2

9 September, 2007 പ്രകാരം
ഉറവിടം: Cricinfo Cricinfo.com

കൃഷ്ണകുമാർ ദിനേശ് കാർത്തിക് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനാണ്. 1985 ജൂൺ 1ന് തമിഴ്നാട്ടിലെ ചെന്നൈയില് ജനിച്ചു. ആദ്യകാലത്ത് ബാറ്റ്സ്മാനായിരുന്ന ഇദ്ദേഹം പിന്നീട് ഭാവിയിൽ തന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വിക്കറ്റ്കീപ്പിങിലേക്ക് തിരിയുകയായിരുന്നു. 2004ൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി. ടെസ്റ്റ് ടീമിലെ സ്ഥിരം വിക്കറ്റ്കീപ്പറായി മാറിയ കാർത്തിക്കിന് 2005ൽ മഹേന്ദ്ര സിംഗ് ധോണിയുടെ വരവോടെ ആ സ്ഥാനം നഷ്ടമായി. മറ്റ് ബാറ്റ്സ്മാന്മാരുടെ പരിക്കും മോശം ഫോമും മൂലം കാർത്തിക് 2006ൽ ദേശീയ ടീമിലേക്ക് തിരിച്ചെടുക്കപ്പെട്ടു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ദിനേശ്_കാർത്തിക്&oldid=912598" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ