ദാദ്ര, നാഗര്‍ ഹവേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദാദ്ര, നാഗര്‍ ‍ഹവേലി
അപരനാമം:
IndiaDadraNagarHaveli.png
തലസ്ഥാനം സില്‍വാസ
രാജ്യം ഇന്ത്യ
അഡ്മിനിസ്ട്രേറ്റര്‍ ആര്‍. കെ. വര്‍മ്മ
വിസ്തീര്‍ണ്ണം 491ച.കി.മീ
ജനസംഖ്യ 220451
ജനസാന്ദ്രത 7,900/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ മറാഠി,ഗുജറാത്തി
പ്രമാണം:Dnhlogo.gif
കേന്ദ്രഭരണപ്രദേശമാണ്

ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമാണ് ദാദ്ര, നാഗര്‍ഹവേലി(മറാഠി: दादरा आणि नगर हवेली, പോര്‍ച്ചുഗീസ്  : Dadrá e Nagar-Aveli). മഹാരാഷ്ട്രക്കും ഗുജറാത്തിനും ഇടയിലായി, പശ്ചിമഘട്ടത്തിനു പടിഞ്ഞാറായാണ്‌ നഗര്‍ ഹവേലി സ്ഥിതിചെയ്യുന്നത്, ദാദ്ര ഏതാനും കിലോമീറ്റര്‍ വടക്കുമാറി ഗുജറാത്തിലും. തലസ്ഥാനം സില്‍വാസ. 1779 മുതല്‍ 1954 വരെ പോര്‍ച്ചുഗീസ് കോളനിയായിരുന്നു ഈ പ്രദേശം.


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീര്‍ | ഝാ‍ര്‍ഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ന്‍ഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം