വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന[1] ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ[2] 1969 മുതൽക്കാണ്[3] ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.
വിജയികളുടെ പട്ടിക [തിരുത്തുക]
[4]
| വർഷം |
വിജയി |
മേഖല |
| 1969 |
ദേവികാ റാണി |
നടി |
| 1970 |
ബി.എൻ. സിർക്കാർ |
നിർമ്മാതാവ് |
| 1971 |
പൃഥ്വിരാജ് കപൂർ |
നടൻ (മരണാനന്തരം) |
| 1972 |
പങ്കജ് മല്ലിക്ക് |
കംപോസർ (സംഗീത സംവിധായകൻ) |
| 1973 |
റൂബി മീർസ് (സുലോചന) |
നടി |
| 1974 |
ബൊമ്മിറെഡ്ഡി നരസിംഹറെഡ്ഡി |
സംവിധായകൻ |
| 1975 |
ധീരേന്ദ്രനാഥ് ഗാംഗുലി |
നടൻ, സംവിധായകൻ |
| 1976 |
കനൻ ദേവി |
നടി |
| 1977 |
നിതിൻ ബോസ് |
ഛായാഗ്രാഹകൻ, സംവിധായകൻ, തിരക്കഥാകൃത്ത് |
| 1978 |
റായ്ചന്ദ് ബൊരാൽ |
കംപോസർ, സംവിധായകൻ |
| 1979 |
സൊഹ്റാബ് മോഡി |
നടൻ, സംവിധായകൻ, നിർമ്മാതാവ് |
| 1980 |
പൈദി ജയരാജ് |
നടൻ, സംവിധായകൻ |
| 1981 |
നൗഷാദ് അലി |
കംപോസർ (സംഗീത സംവിധായകൻ) |
| 1982 |
എൽ.വി. പ്രസാദ് |
നടൻ, സംവിധായകൻ, നിർമ്മാതാവ് |
| 1983 |
ദുർഗ്ഗ ഖോട്ടെ |
നടി |
| 1984 |
സത്യജിത് റേ |
സംവിധായകൻ |
| 1985 |
വി. ശാന്താറാം |
നടൻ, സംവിധായകൻ, നിർമ്മാതാവ് |
| 1986 |
ബി. നാഗി റെഡ്ഡി |
നിർമ്മാതാവ് |
| 1987 |
രാജ് കപൂർ |
നടൻ, സംവിധായകൻ |
| 1988 |
അശോക് കുമാർ |
നടൻ |
| 1989 |
ലതാ മങ്കേഷ്കർ |
ഗായിക |
| 1990 |
അക്കിനേനി നാഗേശ്വരറാവു |
നടൻ |
| 1991 |
ഭാൽജി പെൻധാർകർ |
സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
| 1992 |
ഭൂപൻ ഹസാരിക |
കംപോസർ (സംഗീത സംവിധായകൻ) |
| 1993 |
മജ്റൂ സുൽത്താൻപുരി |
ഗാനരചയിതാവ് |
| 1994 |
ദിലീപ് കുമാർ |
നടൻ |
| 1995 |
ഡോ. രാജ്‌കുമാർ |
നടൻ |
| 1996 |
ശിവാജി ഗണേശൻ |
നടൻ |
| 1997 |
കവി പ്രദീപ് |
ഗാനരചയിതാവ് |
| 1998 |
ബി.ആർ. ചോപ്ര |
സംവിധായകൻ, നിർമ്മാതാവ് |
| 1999 |
ഋഷികേശ് മുഖർജി |
സംവിധായകൻ |
| 2000 |
ആശാ ഭോസ്ലെ |
ഗായിക |
| 2001 |
യാഷ് ചോപ്ര |
സംവിധായകൻ, നിർമ്മാതാവ് |
| 2002 |
ദേവ് ആനന്ദ് |
നടൻ, സംവിധായകൻ, നിർമ്മാതാവ് |
| 2003 |
മൃണാൾ സെൻ |
സംവിധായകൻ |
| 2004 |
അടൂർ ഗോപാലകൃഷ്ണൻ |
സംവിധായകൻ |
| 2005 |
ശ്യാം ബെനഗൽ |
സംവിധായകൻ |
| 2006 |
തപൻ സിൻഹ |
സംവിധായകൻ |
| 2007 |
മന്ന ഡേ |
ഗായകൻ |
| 2008 |
വി.കെ. മൂർത്തി |
ഛായാഗ്രാഹകൻ |
| 2009 |
ആർ. രാമനായിഡു |
നിർമ്മാതാവ് |
| 2010 |
കെ. ബാലചന്ദർ |
സംവിധായകൻ |
| 2012 |
പ്രാൺ |
നടൻ |
- ↑ Vilanilam, J. V. (2005). Mass Communication in India: A Sociological Perspective. New Delhi: Sage Publications. p. 128. ISBN 81-7829-515-6. http://books.google.co.in/books?id=XBU6pN7toHsC&pg=PA128&dq=dadasaheb+phalke+father+indian+cinema&hl=en&ei=3PldTZHwHYPEvgPC_KHJDQ&sa=X&oi=book_result&ct=result&resnum=4&ved=0CEEQ6AEwAw#v=onepage&q=dadasaheb%20phalke%20father%20indian%20cinema&f=false.
- ↑ Government Awards
- ↑ List of awardees
- ↑ Government Awards
| കാ · സം · തി
ഇന്ത്യയിലെ പ്രമുഖ പുരസ്കാരങ്ങൾ
|
|
| സൈനികേതരം |
|
അന്തർദേശീയം
|
|
|
|
ദേശീയം
|
|
|
|
കേന്ദ്രം
|
|
|
|
പ്രവർത്തനതലം
തിരിച്ച്
|
|
സാഹിത്യം
|
|
|
|
ചലച്ചിത്രം
|
|
|
|
മറ്റു കലകൾ
|
|
|
|
കായികം
|
|
|
|
ശാസ്ത്ര സാങ്കേതികം
|
|
|
|
|
|
| സൈനികം |
|
യുദ്ധകാലം
|
|
|
|
യുദ്ധേതരകാലം
|
|
|
|
യുദ്ധ / യുദ്ധേതര കാലം
സേവനം & ധീരത
|
|
|
|
യുദ്ധകാലത്തെ
പ്രത്യേക സേവനം
|
|
|
|
യുദ്ധേതരകാലത്തെ
പ്രത്യേക സേവനം
|
|
|
|