ദവാദ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദവാദ്മി
محافظة الدوادمي
ദവാദ്മി is located in Saudi Arabia
ദവാദ്മി
ദവാദ്മി
നിർദേശാങ്കം: 24°29′39″N 44°23′0″E / 24.49417°N 44.38333°E / 24.49417; 44.38333Coordinates: 24°29′39″N 44°23′0″E / 24.49417°N 44.38333°E / 24.49417; 44.38333
രാജ്യം  സൗദി അറേബ്യ
പ്രവിശ്യ റിയാദ് പ്രവിശ്യ
ജനസംഖ്യ(2010)
 • Total 61,834
സമയ മേഖല EAT (UTC+3)
 • Summer (DST) EAT (UTC+3)

സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിൽ പെട്ട ഒരു പട്ടണമാണ് ദവാദ്മി(അറബി: محافظة الدوادمي). റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെ നജ്ദ് പർവതത്തിൽ ആണ് ദവാദ്മി നഗരം സ്ഥിതി ചെയ്യുന്നത്[1]. 2010 ലെ കണക്കെടുപ്പ് പ്രകാരം പ്രദേശത്തെ ജനസംഖ്യ 61,834 ആണ്[2].

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ദവാദ്മി&oldid=1680912" എന്ന താളിൽനിന്നു ശേഖരിച്ചത്