ദമാം-റിയാദ് റെയിൽലൈൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സൗദി അറേബ്യയിലെ ദമാം,റിയാദ്, ഹുഫൂഫ്, അബ്ഖൈക് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയാണിത്. 449.11 കിലോമീറ്ററാണ് ഈ പാതയുടെ ആകെ ദൈർഘ്യം.
സ്റ്റേഷനുകൾ [തിരുത്തുക]
ഈ പാതയിൽ നാലു സ്റ്റേഷനുകളാണുള്ളത്.
- ദമാം റെയിൽവേ സ്റ്റേഷൻ
- അബ്ഖൈക് റെയിൽവേ സ്റ്റേഷൻ
- ഹുഫൂഫ് റെയിൽവേ സ്റ്റേഷൻ
- റിയാദ് റെയിൽവേ സ്റ്റേഷൻ