ദമന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ദാമന്‍
India-locator-map-blank.svg
Red pog.svg
ദാമന്‍
20.42° N 72.85° E
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
കേന്ദ്രഭരണ പ്രദേശം ദാമന്‍, ദിയു
ഭരണസ്ഥാപനങ്ങള്‍ കോര്‍പ്പറേഷന്‍
മെയര്‍
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 35,743[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

ദാമന്‍, ദിയു കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ്‌ ദമന്‍ ജില്ലയിലെ മുനിസിപ്പാലറ്റിയായ ദമന്‍(പോര്‍ച്ചുഗീസ്:Damão). മുംബൈയില്‍ നിന്നും 198. കി. മീ വടക്കായാണ്‌ ദാമന്‍ സ്ഥിതിചെയ്യുന്നത്. 1498-ല്‍ വാസ്കോ ഡ ഗാമ ഇവിടെ കാലുകുത്തി. പിന്നീട് പോര്‍ച്ചുഗീസ് കോളനിയായിത്തീര്‍ന്ന ഈ പ്രദേശം, 400 വര്‍ഷത്തിലധികം പോര്‍ച്ചുഗീസ് ഭരണത്തിന്‍‌കീഴിലായിരുന്നു.

ദാമന്‍ ഗംഗ നദി ഈ നഗരത്തെ നന്നി ദാമന്‍ എന്നും(ചെറിയ ദാമന്‍) മോട്ടി ദാമന്‍ (വലിയ ദാമന്‍)എന്നും രണ്ടായി വേര്‍തിരിക്കുന്നു. പേരിനു വിപരീതമായി, ഇതില്‍ വലുതായ നന്നി ദാമനാണ് നഗരത്തിലെ ഹൃദയഭാഗം, പ്രധാന ആശുപത്രികളും സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റും ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്, ഗവണ്മെന്റ് കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്നത് മോട്ടി ദാമനിലാണ്‌. ഇ പ്രദേശങ്ങളെ യോജിപ്പിക്കുന്ന രണ്ട് പാലങ്ങളില്‍ ചെറിയത് 2003 ഓഗസ്റ്റ് 28-ന്‌ തകര്‍ന്നുവീണ്‌ 17 വിദ്യാര്‍ത്ഥികളടക്കം 24പേര്‍ മരണമടയുകയുണ്ടായി[2].

[തിരുത്തുക] അവലംബം

  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
  2. http://www.loyalmart.com/India/Daman-and-Diu.php
"http://ml.wikipedia.org/wiki/%E0%B4%A6%E0%B4%AE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം