തൗപോ തടാകം
| തൗപോ തടാകം | |
|---|---|
| സ്ഥാനം | Taupo District, Waikato Region, North Island |
| Coordinates | 38°49′S 175°55′E / 38.817°S 175.917°Eസ്ഥാനം: 38°49′S 175°55′E / 38.817°S 175.917°E |
| Lake type | crater lake, oligotrophic |
| Primary sources | Waitahanui River, Tongariro River, Tauranga Taupo River |
| Primary outflows | Waikato River |
| Catchment area | 3,487 km2 ([ ച മൈ) |
| Basin countries | New Zealand |
| പരമാവധി നീളം | 46 km ([[ mi) |
| പരമാവധി വീതി | 33 km ([[ mi) |
| ഉപരിതല വിസ്തീർണ്ണം | 616 km2 ([[C ച മൈ) |
| ശരാശരി ആഴം | 110 m ([[C ft) |
| പരമാവധി ആഴം | 186 m ([[C ft) |
| ജലത്തിന്റെ വ്യാപ്തം | 59 km3 ([[ cu mi) |
| Residence time (of lake water) | 10.5 years |
| Shore length1 | 193 km ([[C mi) |
| Surface elevation | 356 m ([ ft) |
| Islands | Motutaiko Island (11 ha)[1][2] |
| 1 Shore length is not a well-defined measure. | |
ന്യൂസിലാന്റിലെ ഏറ്റവും വലിയ തടാകമാണ് വടക്കേ ദ്വീപിൽ സ്ഥിതിചെയ്യുന്ന തൗപോ തടാകം, 616 ചതുരശ്ര കിലോമീറ്റർs ([[C ച മൈ) വിസ്തീർണ്ണമുള്ള ഇത് ഓഷ്യാനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകവുമാണ് 193 കിലോമീറ്റർ ചുറ്റളവുള്ള ഇതിന്റെ ഏറ്റവും കൂടിയ ആഴം 186 മീറ്റർ ആണ് ന്യൂസിലാന്റിലെ ഏറ്റവും നീളം കൂടിയ നദിയായ വൈകാട്ടോ നദി ഈ തടാകത്തിൽ നിന്നുമാണ് ഉത്‌ഭവിക്കുന്നത്.
അഗ്നിപർവ്വതപ്രവർത്തനങ്ങൾ [തിരുത്തുക]
26,500 വർഷങ്ങൾക്ക് മുമ്പ് അഗ്നിപർവതപ്രവർത്തനഫലമായുണ്ടായ കാൽഡെറായിലാണ് (Caldera) തൗപോ തടാകം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ 27,000 വർഷങ്ങളിൽ 28 അഗ്നിപർവതസ്ഫോടനങ്ങളുണ്ടായ ഇവിടെ 26,500 വർഷങ്ങൾക്ക് മുൻപുണ്ടായ ഒറുആനൂയി സ്ഫോടനം (Oruanui eruption) എന്ന് വിളിക്കപ്പെടുന്ന മുഖ്യസ്ഫോടനത്തിൽ 1170 ഘന കിലോമീറ്റർ വസ്തുക്കൾ പുറന്തള്ളപ്പെട്ടുവെന്നു കരുതപ്പെടുന്നു. നൂറുകണക്കിന് ചതുരശ്രകിലോമീറ്റർ ചുറ്റളവിലെ ഭൂമി ഇടിഞ്ഞുണ്ടായ കാൽഡെറായിൽ പിന്നീട് ജലം നിറഞ്ഞു.[3] തൗപോ അഗ്നിപർവതം ഒരു നിർവാണ അഗ്നിപർവതമാണെന്ന് കണക്കാക്കപ്പെടുന്നു
അവലംബം [തിരുത്തുക]
- ↑ Motutaiko Island, Department of Conservation.
- ↑ Laurence Cussen (1887). Lake Taupo, pp 328–331 in Notes on the Physiography and Geology of the King Country, Transactions of the Royal Society of New Zealand, 20, 317–332.
- ↑ Manville, Vern & Wilson, Colin J. N. (2004). "The 26.5 ka Oruanui eruption, New Zealand: a review of the roles of volcanism and climate in the post-eruptive sedimentary response". New Zealand Journal of Geology & Geophysics 47 (3): 525–547. doi:10.1080/00288306.2004.9515074. http://www.rsnz.org/publish/nzjgg/2004/042.php.
- Ben G. Mason; David M. Pyle, and Clive Oppenheimer (2004). "The size and frequency of the largest explosive eruptions on Earth". Bulletin of Volcanology 66 (8): 735–748. doi:10.1007/s00445-004-0355-9.
- "Taupo". Global Volcanism Program, Smithsonian Institution. http://www.volcano.si.edu/world/volcano.cfm?vnum=0401-07=. ശേഖരിച്ചത് 2009-01-01.