ത്വരീഖത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസ്ലിം സമുദായത്തിലെ ഒരു പ്രവർത്തന രീതിയാണ് ത്വരീഖത്ത് (അറബി:طريقة ). "വഴി", "പാത", "രീതി" എന്നൊക്കെയാണ് ഈ വാക്കിന്റെ ഭാഷാർത്ഥം. സൂഫിസത്തിന്റെ ഉപവിഭാഗമാണ് ത്വരീഖത്ത്. എല്ലാ ത്വരീഖത്തിലും മുർഷിദ് (വഴികാട്ടി) ആണ് അതതു ത്വരീഖത്തിന്റെ നേതാവും ആദ്ധ്യാത്മിക ഗുരുവും. ഓരോ ത്വരീഖത്തിലും ഒരു കൂട്ടം മുർഷിദുകൾ ഉണ്ടായിരിക്കും. എല്ലാ ത്വരീഖത്തും അതത് സ്ഥാപകന്റെ പേരിലാണ് അറിയപ്പെടുന്നത്.
അവലംബം [തിരുത്തുക]
- G. H. Jansen, "Militant Islam", Pan, London 1979
- F. de Jong, "Turuq and Turuq-Linked Institutions in Nineteenth-Century Egypt", Brill, Leiden,1978
- M. D. Gilsenen, "Saint and Sufi in Modern Egypt", Oxford, 1978
- M. Berger, "Islam in Egypt today - social and political aspects of popular religion", London, 1970
- J. M. Abun-Nasr, "The Tijaniyya", London 1965
- E. E. Evans-Pritchard, "The Sanusi of Cyrenaica", Oxford, 1949
- J. W. McPherson, "The Moulids of Egypt", Cairo, 1941
- J. K. Birge, "The Bektashi Order of Dervishes", London and Hartford, 1937
- O. Depont and X. Coppolani, "Les confreries religieuses musulmans" (the Muslim brotherhoods as they existed then), Algiers, 1897