ത്രികോൽപ്പക്കൊന്ന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ത്രികോൽപ്പക്കൊന്ന | |
|---|---|
| in Kawal Wildlife Sanctuary, India. | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Solanales |
| കുടുംബം: | Convolvulaceae |
| ജനുസ്സ്: | Operculina |
| വർഗ്ഗം: | O. turpethum |
| ശാസ്ത്രീയ നാമം | |
| Operculina turpethum (L.) Silva Manso |
|
സംസ്കൃതത്തിൽ കാലപർണി, ത്രിപുടി എന്നും ഇംഗ്ലീഷിൽ turpeth എന്നും പേരു്.
രോമാവൃതമായ തണ്ടോടു കൂടിയ പടരുന്ന ചെടിയാണു്. ഇന്ത്യയിൽ എല്ലായിടത്തും 100 മീറ്റ്ർ ഉയരം വരെയുള്ള സ്ഥലങ്ങളിൽ കാണുന്നു.അലങ്കാരചെടിയായും വളർത്താറുണ്ടു്.
ഉള്ളടക്കം |
[തിരുത്തുക] രസാദി ഗുണങ്ങൾ
രസം - ലഘു, തിക്തം, രൂക്ഷം ഗുണം - കടു, തിക്തം വീര്യം - ഉഷ്ണം
[തിരുത്തുക] ഔഷധ ഉപയോഗം
ഉണങ്ങിയ വേരാണു് ഔഷധത്തിനു് ഉപയോഗിക്കുന്നതു്. വെളുത്തവയുടെ വേരു മാത്രമെ ഉപയോഗിക്കുകയുള്ളു.വിരേചന ഔഷധമായും പനിക്കും ഉപയോഗിക്കുന്നു.
[തിരുത്തുക] അവലംബം
- Medicinal Plants- S.K.Jain, NAtional Book Trust, India