തോൽപ്പുറകൻ കടലാമ
| തോൽപ്പുറകൻ കടലാമ | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Sauropsida |
| നിര: | Testudines |
| ഉപനിര: | Cryptodira |
| ഉപരികുടുംബം: | Chelonioidea |
| കുടുംബം: | Dermochelyidae |
| ജനുസ്സ്: | Dermochelys Blainville, 1816[2] |
| വർഗ്ഗം: | D. coriacea |
| ശാസ്ത്രീയ നാമം | |
| Dermochelys coriacea (Vandelli, 1761)[1] |
|
| പര്യായങ്ങൾ | |
|
Testudo coriacea Vandelli, 1761 |
|
ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഒരു തരം കടലാമയാണ് ലെതർ ബാക്ക് കടലാമ. ഇന്ന് ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ കടലാമയാണ് ഇവ, ഇന്ന് ജീവിച്ചിരിക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ നാലാമത്തെ ജീവിയും ഇവ തന്നെ[3].
അറ്റ്ലാന്റിക് മഹാസമുദ്രം, പസഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ഇവയെ കാണാം. ഒരു വൻകരാതീരഭാഗത്തുനിന്നും മറ്റൊരു വൻകരാതീരഭാഗത്തേക്ക് ഇവ സഞ്ചരിക്കും. ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നു. 1980-ൽ 115000 ഉണ്ടായിരുന്നത് 2007-ൽ 26000 ആയി കുറഞ്ഞു. ഡെർമോകീലിസ് കോറിഏസിയ എന്നാണ് ശാസ്ത്രനാമം.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 Rhodin 2010, p. 000.95
- ↑ Rhodin 2010, p. 000.94
- ↑ "WWF - Leatherback turtle". Marine Turtles. World Wide Fund for Nature (WWF). 16 February 2007. ശേഖരിച്ചത് 9 September 2007.
|
|||||||||||