തോമസ് വാക്കർ അർനോൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോമസ് വാക്കർ അർനോൾഡ്
Sir Thomas Arnold
ജനനം 19 April 1864[അവലംബം ആവശ്യമാണ്]
മരണം 9 June 1930[അവലംബം ആവശ്യമാണ്]

പ്രഗല്ഭനായ ഒരു ബ്രിട്ടീഷ് പൗരസ്ത്യവാദിയും അലീഗഡ് സർ‌വകലാശാലയുടെ പൂർ‌വ്വരൂപമായ എം.എ.ഒ. (മുഹമ്മദൻ ആംഗ്ലോ ഓറിയന്റെൽ) കോളേജിലെയും ലാഹോർ സർ‌വകലാശാലയിലെയും മുൻ അദ്ധ്യാപകനും ആയിരുന്നു സർ തോമസ് വാക്കർ അർനോൾഡ് (1864 - 1930). കവിയും ദാർശനികനുമായ മുഹമ്മദ് ഇഖ്ബാൽ, സയ്യിദ് സുലൈമാൻ നദ്‌വി എന്നിവർ അർനോൾഡിന്റെ പ്രഗല്ഭശിഷ്യന്മാരും അലീഗഡിലെ മറ്റൊരു അദ്ധ്യാപകനായിരുന്ന ഷിബിലി നുഅമാനി അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

  • ദി പ്രീച്ചിംഗ് ഓഫ് ഇസ്ലാം:എ ഹിസ്റ്ററി ഓഫ് ദി പ്രൊപഗേഷൻ ഓഫ് ദി മുസ്ലിം - 1913
  • ദ ഓൽഡ് ന്യൂ ടെസ്റ്റ്മെന്റ്സ് ഇൻ മുസ്ലിം റിലിജിയസ് ആർട്ട്(പ്രസംഗങ്ങൾ) - 1928

അവലംബം[തിരുത്തുക]

  1. The Development of Metaphysics in Persia. See the dedication part

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=തോമസ്_വാക്കർ_അർനോൾഡ്&oldid=1732854" എന്ന താളിൽനിന്നു ശേഖരിച്ചത്