തോമസ് ആല്‍വ എഡിസണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Genius is one percent inspiration, ninety-nine percent perspiration." - Thomas Alva Edison, ഹാര്‍പര്‍ മാഗസിന്‍ (September 1932)
|
|
| ജനനം: | ഫെബ്രുവരി 11 1847 മിലാന്‍, ഓഹിയോ |
|---|---|
| മരണം: | ഒക്ടോബര്‍ 18 1931 (പ്രായം 84) വെസ്റ്റ് ഓറഞ്ജ്, ന്യൂ ജഴ്സി |
| തൊഴില്‍: | ഭൗതികശാസ്ത്രജ്ഞന്‍ |
| ജീവിത പങ്കാളി: | മേരി എഡിസണ്‍, മിന എഡിസണ്‍ |
തോമസ് ആല്‍വാ എഡിസണ്‍ (ഫെബ്രുവരി 11 1847 – ഒക്ടോബര്‍ 18 1931) മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകള്‍ നടത്തിയ ഒരു അമേരിക്കക്കാരനാണ്. ഒരു വമ്പന്‍ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനും ആയിരുന്നു അദ്ദേഹം. ഫോണോഗ്രാഫ്, വൈദ്യുത ബള്‍ബ്, തുടങ്ങി പ്രയോജനകരമായ അനേകം കണ്ടുപിടിത്തങ്ങള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മഹാന്മാരായ കണ്‍ടുപിടിത്തക്കാരില്‍ പ്രമുഖസ്ഥാനമാണ് എഡിസണ് ഉള്ളത്. 1093 കണ്ടുപിടിത്തങ്ങളാണ് എഡിസണ്‍ന്റെ പേരിലുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] ബാല്യം
മിലാനിലെ ഒരു സാധാരണ കുടുംബത്തിലാണ് എഡിസണ്‍ ജനിച്ചത്. കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു എഡിസന്‍റെ മാതാപിതാക്കള്‍.പിതാവിന്‍റെ പേര് സാം എഡിസണ്‍. ഇദ്ദേഹം മിലാനില്‍ മരക്കച്ചവടം നടത്തിവരികയായിരുന്നു. മാതാവ് നാന്‍സി എഡിസണ്‍. നാന്‍സിയുടെയും സാമിന്‍റെയും ഏഴാമത്തെ മകനായി 1847 ഫെബ്രുവരി 11-ന് എഡിസണ്‍ ജനിച്ചു. എഡിസണ് എട്ട് വയസ്സുള്ളപ്പോള്‍ കുടുംബം പോര്‍ട്ട് ഹൂറണിലേക്ക് സ്ഥലം മാറി.
ആ വര്‍ഷം തന്നെ എഡിസണെ വിദ്യാലയത്തില്‍ ചേര്‍ത്തു. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വിദ്യാലയത്തില്‍ പോകുന്നത് എഡിസണ്‍ നിര്‍ത്തി. വിദ്യാലയ പഠനം മുടങ്ങിയതില്‍ പിന്നെ അമ്മ തന്നെയായിരുന്നു എഡിസന്‍റെ അധ്യാപിക. എഡിസന്‍റെ കഴിവുകള്‍ പുറത്ത് കൊണ്ടു വരുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ച വ്യക്തി അദ്ദേഹത്തിന്‍റെ അമ്മയാണ്. ഇക്കാലത്താണ് നാന്‍സി എഡിസണ് ഒരു ശാസ്ത്രപുസ്തകം സമ്മാനിക്കുന്നത്. 'സ്കൂള്‍ ഓഫ് നാച്വറല്‍ ഫിലോസഫി' എന്നതായിരുന്നു പുസ്തകത്തിന്‍റെ പേര്. എഡിസണ് കിട്ടിയ ആദ്യത്തെ ശാസ്ത്രപുസ്തകമാണിത്.
[തിരുത്തുക] വിവാഹവും കുട്ടികളൂം
ഡിസംബര്‍ 25 1871ല്‍ 24ആം വയസില്‍ എഡിസണ്‍ 16 വയസുള്ള മേരി സ്റ്റില്‍വെല്ലിനെ വിവാഹം കഴിച്ചു. അവര്‍ക്ക് മൂന്ന് കുട്ടികള്‍:
- മരിയന്‍ എസ്റ്റെല്ലെ എഡിസണ്‍ (1873–1965), ചെല്ലപ്പേര്: "ഡോട്ട്"
- തോമസ് ആല്‍വാ എഡിസണ്‍, ജൂനിയര്‍ (1876–1935), ചെല്ലപ്പേര് "ഡാഷ്"
- വില്യം ലെസ്ലീ എഡിസണ്‍ (1878–1937)[1]
[തിരുത്തുക] തൊഴില്‍ ആരംഭം
-
Mary Had a Little Lamb (ഡൗണ്‍ലോഡ്) എഡിസണ് പറയുന്നു "Mary Had a Little Lamb"=Ogg - ഫയല്‍ പ്രവര്‍ത്തിക്കുന്നില്ലേ ? ദയവായി മീഡിയ സഹായി നോക്കുക.
[തിരുത്തുക] മെന്‍ലോ പാര്‍ക്ക്
[തിരുത്തുക] കാര്‍ബണ്‍ ടെലിഫോണ്‍ ട്രാന്‍സിസ്റ്റര്‍
[തിരുത്തുക] വൈദ്യുത പ്രകാശ ബള്‍ബ്
[തിരുത്തുക] വിദ്യുത്ച്ഛക്തി വിതരണം
[തിരുത്തുക] ധാരായുദ്ധം
[തിരുത്തുക] ഫ്ലൂറോസ്കോപ്പി
[തിരുത്തുക] തൊഴില്‍ ബന്ധങ്ങള്‍
[തിരുത്തുക] അവസാന വര്‍ഷങ്ങള്‍
[തിരുത്തുക] മരണം
October 18, [[1931] ല്‍ തോമസ് എഡിസണ്‍ അദ്ദേഹത്തിന്റെ ഗ്ലെന്മോണ്ട് എന്ന വീട്ടില്‍ വെച്ച് മരിച്ചു.
[തിരുത്തുക] രാജ്യതന്ത്രം, മതം, അതിഭൗതികം എന്നിവയെപ്പറ്റിയുള്ള ദര്‍ശനങ്ങള്‍
[തിരുത്തുക] ജീവചരിത്രങ്ങള്‍
- "A Streak of Luck," by Robert Conot, Seaview Books, New York, 1979, ISBN 0-87223-521-1
- "Edison: The man who made the future," by Ronald W. Clark, ISBN 0-354-04093-6
- "Edison" by Matthew Josephson. McGraw Hill, New York, 1959, ISBN 0-07-033046-8
- "Edison: Inventing the Century" by Neil Baldwin, University of Chicago Press, 2001, ISBN 0-226-03571-9
- "Edison and the Electric Chair" Mark Essig, ISBN 0-7509-3680-0
- "Working at Inventing: Thomas A. Edison and the Menlo Park Experience," edited by William S. Pretzer, Henry Ford Museum & Greenfield Village, Dearborn, Michigan, 1989, ISBN 0-933728-33-6 (cloth) ISBN 0-933728-34-4 (paper)
- Ernst Angel: Edison. Sein Leben und Erfinden. Berlin: Ernst Angel Verlag, 1926.
- Mark Essig: Edison & the Electric Chair: A Story of Light and Death. New York: Walker & Company, 2003. ISBN 0-8027-1406-4
- Jill Jonnes, Empires of Light: Edison, Tesla, Westinghouse, and the Race to Electrify the World. New York: Random House, 2003. ISBN 0-375-50739-6
- "The Wizard of Menlo Park: How Thomas Alva Edison Invented the Modern World", by Randall E. Stross. Crown (March 13, 2007), ISBN 1-400-04762-5
- "The Search for Thomas Edison's Boyhood Home" by Glen J. Adams. 2004, ISBN 978-1-4116-1361-4
[തിരുത്തുക] ആധാരങ്ങള്‍
- ↑ "Older Son To Sue To Void Edison Will; William, Second Child Of The Inventor's First Marriage, Sees Leaning To Younger Sons. Charges Undue Influence Attacks Power Of Executors, Holding Father Was Failing When Codicil Was Made. Older Son To Sue To Void Edison Will W.L. Edison An Inventor. Charles Confers With Counsel.", New York Times, October 31, 1931. ശേഖരിച്ചത് 2007-07-21. "The will of Thomas A. Edison, filed in Newark last Thursday, which leaves the bulk of the inventor's $12 million estate to the sons of his second wife, was attacked as unfair yesterday by William L. Edison, second son of the first wife, who announced at the same time that he would sue to break it."
[തിരുത്തുക] ബാഹ്യകണ്ണികള്‍
- Thomas Edison എന്ന വ്യക്തിയുടെ രചനകള്‍ പ്രോജക്ട് ഗുട്ടന്‍ബര്‍ഗില്‍നിന്ന്
- Edison cylinder recordings, from the Cylinder Preservation and Digitization Project at the University of California, Santa Barbara Library.
- 4-disc DVD set containing over 140 films produced by the Thomas Edison Company.
- Complete list of 1,093 patents.
- See Thomas Edison's patent application for the light bulb at the National Archives.
- Thomas Edison ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്
- തോമസ് ആല്‍വ എഡിസണ് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസില്‍ - Animated biography DVD series, includes Thomas Edison
- Historical Deadwood Newspaper accounts of Edison's 1880 placer and pulp sluicing process and electrifying Deadwood SD 1883 before the illumination of the White House 1891
- Thomas Edison Hates Cats - an online video about Thomas Edison and electricity.
- Jan. 4, 1903: Edison Fries an Elephant to Prove His Point - Wired Magazine article about Edison's "macabre form of a series of animal electrocutions using AC."
- Biography links
- "Edison, His Life And Inventions" by Frank Lewis Dyer at Worldwideschool.org
- "Thomas Edison," by Gerry Beales.
- "Thomas Alva Edison" by John Patrick Michael Murphy.
- A short Thomas Edison biography
- Edison, His Life and Inventions by Frank Lewis Dyer and Thomas Commerford Martin' at Project Gutenberg
- The New Student's Reference Work/Edison, Thomas Alva
- Historic sites
- Edison Birthplace Museum
- Thomas Edison House
- Thomas Edison Winter Estate
- Edison National Historic Site
- Menlo Park
- "Menlo Park Reminiscences, Volume 1," by Francis Jehl, originally published by Edison Institute, Dearborn, Michigan, 1937. Reprinted by Dover Publications, Mineola, NY, 1990. ISBN 0-486-26357-6
- Edison Depot Museum
- Edison exhibit and Menlo Park Laboratory at Henry Ford Museum
- Edison Museum
- Archives
- Rutgers: Edison Papers
- Rutgers: Edison Patents
- Edisonian Museum Antique Electrics
- Thomas A. Edison in his laboratory in New Jersey, 1901
- "Edison's Miracle of Light" American Experience, PBS.
- William J. Hammer collection — c. 1874–1935, 1955–1957. Archives Center, National Museum of American History, Smithsonian Institution.
[തിരുത്തുക] അവലംബം
| Persondata | |
|---|---|
| NAME | Edison, Thomas Alva |
| ALTERNATIVE NAMES | |
| SHORT DESCRIPTION | American inventor and businessman |
| DATE OF BIRTH | 1847-02-11 |
| PLACE OF BIRTH | Milan, Ohio, United States |
| DATE OF DEATH | 1931-10-18 |
| PLACE OF DEATH | West Orange, New Jersey, United States |


