തൊപ്പിമദ്ദളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൊപ്പി മദ്ദളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ശുദ്ധമദ്ദളത്തിന്റെ അൽപം ചെറിയ ഒരു രൂപമാണ് തൊപ്പിമദ്ദളം. ഇതിന് ചോറിട്ട തലയില്ല. കൊട്ടിപ്പാടി സേവക്കും , പൂജകൊട്ടിനും(ഇടക്കുമാത്രം) തൊപ്പിമദ്ദളം ഉപയോഗിക്കുന്നു. കൃഷ്ണനാട്ടത്തിന് അടുത്തകാലം വരെ തൊപ്പിമദ്ദളമാണ് ഉപയോഗിച്ചിരുന്നത്. തുള്ളലിനും അടുത്തകാലം വരെ തൊപ്പിമദ്ദളമായിരുന്നു പക്കവാദ്യം.

"https://ml.wikipedia.org/w/index.php?title=തൊപ്പിമദ്ദളം&oldid=2306705" എന്ന താളിൽനിന്ന് ശേഖരിച്ചത്