തെക്കൻ കരൊലൈന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| State of South Carolina | |||||||||||
|
|||||||||||
| Official language(s) | English | ||||||||||
| Demonym | South Carolinian | ||||||||||
| തലസ്ഥാനം | Columbia | ||||||||||
| വലിയ നഗരം | Columbia | ||||||||||
| Area | Ranked 40th in the US | ||||||||||
| - Total | 32,020 sq mi (82931.8 km²) |
||||||||||
| - Width | 200 miles (320 km) | ||||||||||
| - Length | 260 miles (420 km) | ||||||||||
| - % water | 6 | ||||||||||
| - Latitude | 32° 2′ N to 35° 13′ N | ||||||||||
| - Longitude | 78° 32′ W to 83° 21′ W | ||||||||||
| ജനസംഖ്യാ വിവരം | Ranked 24th in the US | ||||||||||
| - Total | 4,479,800 (2008 est.)[1] | ||||||||||
| - Density | 143.4/sq mi 55.37/km² (Ranked 24 in the US) |
||||||||||
| - Median income | $39,326 (39th) | ||||||||||
| Elevation | |||||||||||
| - Highest point | Sassafras Mountain[2] 3,560 ft (1,085 m) |
||||||||||
| - Mean | 350 ft (110 m) | ||||||||||
| - Lowest point | Atlantic Ocean[2] 0 ft (0 m) |
||||||||||
| Admission to Union | May 23, 1788 (8th) | ||||||||||
| ഗവർണ്ണർ | Mark Sanford (R) | ||||||||||
| Lieutenant Governor | André Bauer (R) | ||||||||||
| U.S. Senators | Lindsey Graham (R) Jim DeMint (R) |
||||||||||
| Congressional Delegation | 4 Republicans, 2 Democrats (list) | ||||||||||
| സമയ മേഖല | Eastern: UTC-5/-4 | ||||||||||
| Abbreviations | SC US-SC | ||||||||||
| Website | www.sc.gov | ||||||||||
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് തെക്കൻ കരൊലൈന. തെക്ക് ജോർജിയ, വടക്ക് വടക്കൻ കരൊലൈന എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. അമേരിക്കൻ വിപ്ലവ കാലത്ത് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച 13 യൂണിയനുകളിൽ ഒന്നാണ് തെക്കൻ കരൊലൈന. ആഭ്യന്തരയുദ്ധത്തിൽ യൂണിയൻ വിട്ട ആദ്യ സംസ്ഥാനവും കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ ആദ്യത്തേതുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ 2008 വരെയുള്ള കണക്കുകൾ പ്രകാരം 4,479,800 ജനസംഖ്യയുള്ള തെക്കൻ കരൊലൈന ഇക്കാര്യത്തിൽ 24-ആം സ്ഥാനത്തുള്ള സംസ്ഥാനമാണ്.
[തിരുത്തുക] അവലംബം
- ↑ "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. http://www.census.gov/popest/states/tables/NST-EST2008-01.csv, ശേഖരിച്ചത്: 2009-02-01.
- ↑ 2.0 2.1 "Elevations and Distances in the United States". U.S Geological Survey. April 29, 2005. http://erg.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest, ശേഖരിച്ചത്: 2006-11-07.
| South Carolina പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക- | |
|---|---|
| ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന് | |
| പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന് | |
| Quotations വിക്കി ചൊല്ലുകളിൽ നിന്ന് | |
| Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന് | |
| ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന് | |
| വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന് | |
| പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന് | |
|
||||||||||||||
| മുൻഗാമി മെരിലാൻഡ് |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1788 മേയ് 23ന് ഭരണഘടന അംഗീകരിച്ചു (8ആം) |
പിൻഗാമി ന്യൂ ഹാംഷെയർ |