തെക്കുകിഴക്കേ ഏഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(തെക്കുകിഴക്കന്‍ ഏഷ്യ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കുകിഴക്കേ ഏഷ്യ

തെക്കുകിഴക്കേ ഏഷ്യയുടെ ഭൂമിശാസ്ത്രം
വിസ്തീര്‍ണ്ണം 4,523,000 ച.കി.മീ
ജനസംഘ്യ 568,300,000
ജനസാന്ദ്രത 126 / ച.കി.മീ
രാജ്യങ്ങള്‍ 11
ഭൂവിഭാഗങ്ങള്‍ 12
ജി.ഡി.പി $900 billion (exchange rate)
$2.8 trillion (purchasing power parity)
പ്രതിശീര്‍ഷ വരുമാനം $1,584 (exchange rate)
$4,927 (purchasing power parity)
ഭാഷകള്‍ ഇന്തോനേഷ്യന്‍, ഫിലിപ്പിനോ, വിയെറ്റ്നാമീസ്,തായ്, ബര്‍മീസ്, മലയ്, ഖമര്‍, ലാ‍ഓ, റ്റെറ്റര്‍ണ്‍, നിക്കൊബാറീസ്, മാന്‍ഡറിന്‍, ഇംഗ്ലീഷ്, തമിഴ്, പോര്‍ച്ചുഗീസ്, ബംഗാളി, ഹിന്ദി, മലയാ‍ളം, പഞ്ചാബി, തെലുഗു, തഗാലോഗ്, സെബുവാനോ, ഇലോകാനോ, ഹിലിഗായ്നൊണ്‍, ബികോല്‍, വാറായ്-വാറായ്, കപമാംഗാന്‍, പങ്കസിനാന്‍, അറബി, സ്പാനിഷ്, ജവനീസ്, സുന്‍ഡനീസ്, മദുര, കാന്റണീസ്, മിന്‍, തയ്‌വനീസ് (മിന്‍ നാന്‍), മറ്റു പലതും
സമയ മേഖലകള്‍ UTC +9:00 (Indonesia) to UTC +5:30 (Andaman and Nicobar Islands)
ഏറ്റവും വലിയ നഗരങ്ങള്‍ ജക്കാര്‍ത്ത
മനില
ബാങ്കോക്ക്
ഹോ ചി മിന്‍ നഗരം
സുരബയ
ക്വാലാ ലം‌പൂര്‍
സിംഗപ്പൂര്‍
ഹാനോയ്
ബാന്ദുങ്ങ്
മെദാന്‍
യാങ്കോണ്‍


ചൈനയ്ക്കു തെക്കും ഇന്ത്യയ്ക്കു കിഴക്കും ആസ്ത്രേലിയയ്ക്കു വടക്കുമായി കിടക്കുന്ന ഏഷ്യയുടെ ഉപഭൂവിഭാഗമാണ് തെക്കുകിഴക്കേ ഏഷ്യ. ഭൌമ പലകകളുടെ സംഗമസ്ഥാനത്ത് കിടക്കുന്ന ഈ ഭൂപ്രദേശം ഒട്ടേറെ ഭൂകമ്പങ്ങളുടെയും അഗ്നിപര്‍വ്വതങ്ങളുടെയും ചലനങ്ങള്‍ക്ക് വേദിയാണ്.

തെക്കുകിഴക്കേ ഏഷ്യ പ്രധാനമായും രണ്ട് ഭൂവിഭാഗങ്ങളാണ്: ഏഷ്യന്‍ വന്‍‌കര, കിഴക്കും തെക്കുകിഴക്കുമായി കിടക്കുന്ന ദ്വീപുസമൂഹം|ദ്വീപുസമൂഹങ്ങളും ദ്വീപ് ചാപങ്ങളും. ഇന്തോചൈന വന്‍‌കരയില്‍ പ്രധാനമായും കംബോഡിയ, ലാവോസ്, മ്യാന്മാര്‍, തായ്‌ലാന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാ‍ണ്; ഇവിടത്തെ ജനങ്ങളില്‍ ഭൂരിഭാഗവും തായ് ജനങ്ങളും ആസ്ത്രോഏഷ്യന്‍ ജനങ്ങളും ആണ്; ഇവിടത്തെ പ്രധാന മതങ്ങള്‍ ബുദ്ധമതവും ക്രിസ്തുമതവും ആണ്. ദ്വീപുരാജ്യങ്ങളില്‍ ബ്രൂണൈ, കിഴക്കന്‍ ടിമോര്‍,[1] ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍ എന്നിവയാണ്. ആസ്ത്രൊനേഷ്യന്‍ ജനങ്ങള്‍ ആണ് ജനസംഖ്യയില്‍ ഭൂരിഭാഗവും. ഇവിടത്തെ പ്രധാന മതങ്ങള്‍ ഇസ്ലാം, ക്രിസ്തുമതം എന്നിവയാണ്.

[തിരുത്തുക] അവലംബം

  1. United Nations


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോര്‍ഇന്തോനേഷ്യലാവോസ്മലേഷ്യമ്യാന്‍‌മാര്‍ഫിലിപ്പീന്‍സ്സിംഗപ്പൂര്‍തായ്‌ലാന്റ്വിയറ്റ്നാം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം