തുർക്കിസ്ഥാൻ-സൈബീരിയ റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുർക്കിസ്ഥാൻ-സൈബീരിയ റെയിൽവേ
തുർക്കിസ്ഥാൻ-സൈബീരിയ പാത
Overview
Localeകസാഖിസ്ഥാൻ
Dates of operation1906–current
Technical
Track gauge1520
broad gauge
At the Shu junction, the Turksib is joined by Kazakhstan's main north-south line (to Karaganda, Astana, and Petropavlovsk).

മധ്യേഷ്യയേയും സൈബീരീയയേയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനാണ് തുർക്കിസ്ഥാൻ-സൈബീരിയ റെയിൽവേ. 1520 ബ്രോഡ്ഗേജ് ലൈനാണിത്. ഉസ്ബെക്കിസ്ഥാനിൽ താഷ്ക്കെന്റിന് വടക്കുള്ള അറ്സിൽ നിന്നാണ് ഈ പാത ആരംഭിക്കുന്നത്. ട്രാൻസ്-കാസ്പിയൻ റെയിൽവേയുടെ ശാഖ കൂടിയാണിത്. വടക്ക്കിഴക്കുള്ള ഷിംകെൻറ്, താരാസ്, ബിഷ്കെക്ക് എന്നീ പ്രദേശങ്ങളിലൂടെ കടന്ന് ആൽമാറ്റിയിലെത്തുന്നു. റഷ്യൻ അതിർത്തി കടക്കുന്നതിന് മുൻപ് ഇവിടെ വെച്ച് പാത സെമേയ്ക്ക് വടക്കായി തിരിഞ്ഞ് പോകുന്നു. പിന്നീട് ബാർനോൾ കടന്ന് നോവോസിബ്രിസ്കിൽ അവസാനിക്കുന്നു. ഇവിടെ വെച്ച് ഈ പാത ട്രാൻസ് സൈബീരിയൻ പാതയുമായി യോജിക്കുന്നു. 1926-നും 1931-നും മധ്യേയാണ് ഈ പാതയുടെ നിർമ്മാണം നടന്നത്.

അവലംബം[തിരുത്തുക]

  • Mysterious Turksib Archived 2017-06-24 at the Wayback Machine.
  • Vitali A. Rakov. Russian Locomotives, 2nd ed. Moscow, 1995.
  • Inkerin suomalaiset GPU:n kourissa. Helsinki 1942. Inkerin karkoitettujen kirjeitä. Helsinki 1943.

അന്തർദേശീയ റെയിൽ പാതകൾ