തുര്‍ക്‌മെനിസ്ഥാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തുര്‍ക്‌മെനിസ്ഥാന്‍'
തുര്‍ക്മെനിസ്ഥാന്‍
|
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയ ഗാനം Independent, Neutral, Turkmenistan State Anthem |
||||||
| തലസ്ഥാനം | അഷ്ഗാബാദ് |
|||||
| ഏറ്റവും വലിയ നഗരം | അഷ്ഗബാദ് | |||||
| ഔദ്യോഗിക ഭാഷകള്‍ | തുര്‍ക്മെന്‍ | |||||
| ഔദ്യോഗിക ഭാഷകള്‍ | റഷ്യന്‍, ഉസ്ബെക്, ദാരി | |||||
| Demonym | Turkmen | |||||
| ഭരണകൂടം | പാര്‍ലമെന്ററി റിപ്പബ്ലിക്ക് | |||||
| - | പ്രസിഡന്റ് | Gurbanguly Berdimuhammedow | ||||
| സ്വാതന്ത്ര്യം | സോവ്യറ്റ് യൂണിയനില്‍ നിന്നും | |||||
| - | പ്രഖ്യാപിതം | 27 ഒക്ടോബര്‍ 1991 | ||||
| - | അംഗീകൃതം | 8 ഡിസംബര്‍ 1991 | ||||
| - | ജലം (%) | 4.9 | ||||
| ജനസംഖ്യ | ||||||
| - | December 2006 estimate | 5,110,023 (113th) | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2006 estimate | |||||
| - | ആകെ | $45.11 billion (86th) | ||||
| - | ആളോഹരി | $8,900 (95th) | ||||
| HDI (2007) | ||||||
| നാണയം | Turkmen Manat (TMM) |
|||||
| സമയമേഖല | TMT (UTC+5) | |||||
| - | Summer (DST) | പിന്തുടരുന്നില്ല (UTC+5) | ||||
| ഇന്റര്‍നെറ്റ് സൂചിക | .tm | |||||
| ഫോണ്‍ കോഡ് | +993 | |||||
മദ്ധ്യ ഏഷ്യയിലെ തുര്‍ക്കിക് രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്മെനിസ്ഥാന്‍. പെര്‍സ്യനില്‍ നിന്നാണ് തുര്‍ക്മെനിസ്ഥാന്‍ എന്ന പേര് വന്നത്. "തുര്‍ക്കികളുടെ നാട്" എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. ഇതിന്റെ തലസ്ഥാനം അഷ്ഗാബാദാണ്. 1991-വരെ ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. തെക്ക് കിഴക്കന്‍ ദിശയില്‍ അഫ്ഗാനിസ്ഥാന്‍, തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ ഇറാന്‍, വടക്ക് കിഴക്കന്‍ ദിശയില്‍ ഉസ്ബെക്കിസ്ഥാന്‍, വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ കസാഖിസ്ഥാന്‍, പടിഞ്ഞാറന്‍ ദിശയില്‍ കാസ്പിയന്‍ കടല്‍ എന്നിവയാണ് ഇതിന്റെ അതിര്‍ത്തികള്‍. രാജ്യത്തിന്റെ 70 ശതമാനത്തോളും ഭൂപ്രദേശം കാരകും മരുഭൂമിയാണ്. ഡിസംബര്‍ 2006 വരെയുള്ള കണക്കുകളനുസരിച്ച് 5,110,023 ആണ് ജനസംഖ്യ.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.