തുമ്മല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുമ്മുന്നതിന്റെ വിവിധ രംഗങ്ങള്‍ പകര്‍ത്തിയപ്പോള്‍

ശ്വാസകോശത്തില്‍ നിന്ന് വായുവിനെ അതിശക്തിയായി പുറന്തള്ളുന്ന പ്രക്രിയയാണ് തുമ്മല്‍. സാധാരണ ആംഗലേയ ഭാഷയില്‍ Sneeze അല്ലെങ്കില്‍ Sternutation എന്നു പറയുന്നു. ശരീരത്തിനു പുറത്തു നിന്നുള്ള വസ്തുക്കള്‍ മൂക്കിന്റെ ഉള്‍സ്തരത്തില്‍ തട്ടുന്നതു മൂലമാണ് സാധാരണമായി തുമ്മല്‍ ഉണ്ടാകുന്നത്. കാലാവസ്ഥയിലെ അപ്രതീക്ഷിത വ്യതിയാനങ്ങള്‍ മൂലവും ശക്തിയേറിയ പ്രകാശം പെട്ടെന്ന് പതിക്കുന്നതു മൂലവും തുമ്മല്‍ ഉണ്ടാകാം. പല രോഗങ്ങളും തുമ്മലിലൂടെ പകരുന്നു.

"http://ml.wikipedia.org/wiki/%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം