തുടുപ്പതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 11°18′8.28″N 77°32′57.14″E / 11.3023000°N 77.5492056°E / 11.3023000; 77.5492056തമിഴ് നാട്ടിലെ ഈറോഡ് ജില്ലയിലെ പെരുന്തുറ താലൂക്കിലെ ഒരു ഗ്രാമമാണ്‌ തുടുപ്പതി (Thudupathi) (Tamil: துடுப்பதி). ഇവിടെ നിന്ന് ദേശീയപാത-47 ലേക്ക് 2.5 കി.മീ ദൂരമേ ഉള്ളൂ. ഇത് പെരുന്തുറ താലൂക്കിലെ ഒരു മുഖ്യസ്ഥലമാണു്. ഈ ഗ്രാമത്തിൽ അനേക ഉപഗ്രാമങ്ങൾ ഉണ്ട്. അതിൽ ചിലതു്:

 1. പാലക്കര
 2. കവുണ്ടംപാളയം
 3. ശാർണാർപാളയം
 4. ചീരണംപാളയം
 5. വീരാച്ചിപ്പാളയം
 6. തുളുക്കപ്പാളയം
 7. ചിന്നമല്ലാം പാളയം
 8. തോപ്പാളയം
 9. തു. ഓലപ്പാളയം
 10. പല്ലാപാളയം
 11. തുടുപ്പതി വടക്ക്
 12. തുടുപ്പതി തെര്ക്ക്

സ്ഥലവിവരം[തിരുത്തുക]

ദേശീയപാത 47 കടന്നുപോകുന്ന ഈറോഡിൽനിന്ന് ഈ ഗ്രാമം 25 കി.മീ. ദൂരെ പെരുന്തുറ-ഗോപിചെട്ടിപ്പാളയം പാതയിൽ സ്ഥിതി ചെയ്യുന്നു. ഈറോഡിൽ നിന്നു 12 A, 12B, 12D എന്നീ ബസ്സുകൾ തുടുപ്പതിയിലേക്കു് ലഭ്യമാണു്.

കാലാവസ്ഥ[തിരുത്തുക]

ഇവിടെ കാണുന്ന കാലാവസ്ഥ സംസ്ത തമിഴ്നാട്ടിൽ കാണാനുണ്ടായതാണ്. ഗ്രീസ്മാകാലത്ത് ഇവിടത്ത് താപനില 40 ഡിഗ്രീ സെൽഷ്യസെ തൊടും. ആണെങ്കിലും ജൂൺ മുതൽ സെപ്ടെംബര് വരെ കിട്ടുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഇടവപ്പാതി മഴ നന്നായിട്ടു കിട്ടും. കുറിച്ചു, വൈക്കുന്നേരം നാലു മണി മുതൽ അടുത്ത നാൾ പ്രഭാതം വരെ ദീർഘവർഷ കിട്ടും. ഇടിയും മിന്നലും ഇക്കാലത്ത് കൂടുതലുണ്ടാകും. ഇത് കാരണം കൊണ്ട് ഇവിടെ തേങ്ങ, കോപ്പറ, നിലകടല, തഥാ നെല്ല് ഉൽപാദനം കൂടുതലായിട്ട് ഉയരും. തമിഴകത്ത് ഒക്ടോബർ തുടങ്ങി കിട്ടുന്ന തുലാവർഷ മഴ തുടുപ്പതിയിൽ ഏറെ ദീർഘമായിട്ട് കിട്ടുക. ചിലപ്പോൾ 150 മില്ലീമീറ്റര് വർഷ പതിവാകും. ഇത് പ്രശ്യമായി രാവിലെ പെയ്യുക. ജനുവരി തുടങ്കി മാർച്ച് വരെ ശൈത്യകാലമാണ്, ഇക്കാലത്ത് ഇവിടെ വരണ്ട കാലാവസ്ഥ ഉണ്ടാകും. നീലഗീരി, താളവാടി മറ്റും എറ്ക്കാട് മലക്ഷേത്രങ്ങളുടെ സാമീപ്യം കൊണ്ട് ഇവിടെ താപനില തികച്ചും കുറഞ്ഞ് കാണുക. രാവിലെയും രാത്രിയിലും മഞ്ഞു കൊണ്ട് കാലനില വളരെ തണുത്ത് കാണുക.

പ്രത്യേകതകൾ[തിരുത്തുക]

ഈറോഡ് എൻ‌ജീനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌.

"http://ml.wikipedia.org/w/index.php?title=തുടുപ്പതി&oldid=1688764" എന്ന താളിൽനിന്നു ശേഖരിച്ചത്