മഹാഭാരതം കിളിപ്പാട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തുഞ്ചന്റെ മഹാഭാരതം കിളിപ്പാട്ട് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ട് ശൈലിയില്‍ എഴുതിയ മഹാഭാരത കഥയാണ് മഹാഭാരതം കിളിപ്പാട്ട്.
[തിരുത്തുക] പര്‍വ്വങ്ങള്‍
- പൗലോമപര്‍വ്വം
- ആസ്തികപര്‍വ്വം
- സംഭവപര്‍വ്വം
- സഭാപര്‍വ്വം
- ആരണ്യപര്‍വ്വം
- വിരാടപര്‍വ്വം
- ഉദ്യോഗപര്‍വ്വം
- ഭീഷ്മപര്‍വ്വം
- ദ്രോണപര്‍വ്വം
- കര്‍ണ്ണപര്‍വ്വം
- ശല്യപര്‍വ്വം
- സൌപ്തികപര്‍വ്വം
- ഐഷീകപര്‍വ്വം
- സ്ത്രീപര്‍വ്വം
- ശാന്തിപര്‍വ്വം
- ആനുശാസനികപര്‍വ്വം
- ആശ്വമേധികപര്‍വ്വം
- ആശ്രമവാസപര്‍വ്വം
- മൗസലപര്‍വ്വം
- മഹാപ്രസ്ഥാനപര്‍വ്വം
- സ്വര്‍ഗ്ഗാരോഹണപര്‍വ്വം

