തില്ലാന തില്ലാന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തില്ലാന തില്ലാന | |
|---|---|
![]() ഓഡിയോ സി.ഡി. പുറംചട്ട |
|
| സംവിധാനം | ടി.എസ്. സജി |
| നിർമ്മാണം | എം.എ. നിഷാദ് |
| രചന | വിനു കിരിയത്ത് |
| അഭിനേതാക്കൾ | കൃഷ്ണ ജോമോൾ കാവേരി |
| സംഗീതം |
|
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സ്റ്റുഡിയോ | കേരള ടാക്കീസ് |
| റിലീസിങ് തീയതി | 2003 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ടി.എസ്. സജി സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തില്ലാന തില്ലാന. കൃഷ്ണ, ജോമോൾ, കാവേരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ അതിഥിവേഷങ്ങളിൽ എത്തുന്നു.
അഭിനേതാക്കൾ [തിരുത്തുക]
- കൃഷ്ണ – ബോബി
- ജോമോൾ – മാളവിക
- കാവേരി – വന്ദന
- ജഗതി ശ്രീകുമാർ – ഉജ്ജ്വൽ
- ഹരിശ്രീ അശോകൻ – ബാലകൃഷ്ണൻ
- മുകേഷ് – എസ്. ബാലചന്ദ്രൻ
- കലാഭവൻ നവാസ് – ഗോവിന്ദൻ
- ജഗദീഷ് – കെ.പി. ഓമനക്കുട്ടൻ
- ബൈജു – പ്രകാശ് മേനോൻ
- സാജു കൊടിയൻ – അച്ചൻ
- കവിയൂർ രേണുക – സരോജ മേനോൻ
- സുരേഷ് ഗോപി – അതിഥിവേഷം
- കുഞ്ചാക്കോ ബോബൻ – അതിഥിവേഷം
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് തങ്കരാജ്.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "ആരെയും കൊതിപ്പിക്കും" | പി. ജയചന്ദ്രൻ | 3:05 | |||||||
| 2. | "ഐ ജസ്റ്റ് കാണ്ട്" | വേണു | 3:38 | |||||||
| 3. | "കണ്ടാൽ മിണ്ടാ വായാടി" | ലക്ഷ്മി | 4:01 | |||||||
| 4. | "കണ്ടാൽ മിണ്ടാ വായാടി" | മുഹമ്മദ് ഇതിഹാസ് | 3:59 | |||||||
| 5. | "കണിമുല്ലകൾ പൂത്തതു പോലെ" | കെ.ജെ. യേശുദാസ്, രഞ്ജിനി ജോസ് | 3:56 | |||||||
| 6. | "കണിമുല്ലകൾ പൂത്തതു പോലെ" | കെ.ജെ. യേശുദാസ് | 3:59 | |||||||
| 7. | "കുഴപ്പത്തെ കുഴപ്പിക്കല്ലേ" | 0:11 | ||||||||
| 8. | "രാപ്പൂവിൻ പൂമഞ്ഞോ" | എം.ജി. ശ്രീകുമാർ | 3:52 | |||||||
| 9. | "സായം സന്ധ്യ" | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര | 4:38 | |||||||
| 10. | "ഷാബി ബേബി" | അലക്സ്, സുരേഷ് ഗോപി | 4:34 | |||||||
| 11. | "ഷാബി ബേബി" | സുരേഷ് ഗോപി | 4:33 | |||||||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് തില്ലാന തില്ലാന
- തില്ലാന തില്ലാന – മലയാളസംഗീതം.ഇൻഫോ
