തിര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിര
Theatrical Release Poster
സംവിധാനംവിനീത് ശ്രീനിവാസൻ
നിർമ്മാണംമനോജ് മേനോൻ
കഥരാകേഷ് മാന്തോടി
തിരക്കഥരാകേഷ് മാന്തോടി
വിനീത് ശ്രീനിവാസൻ
അഭിനേതാക്കൾശോഭന
ധ്യാൻ ശ്രീനിവാസൻ
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംജോമോൻ ടി. ജോൺ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംഎൽ.ജെ. ഫിലിംസ്
റിലീസിങ് തീയതി
  • നവംബർ 14, 2013 (2013-11-14)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം113 minutes .[1]

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2013 നവംബർ 14-നു പുറത്തിറങ്ങിയ ഒരു ത്രില്ലർ ചലച്ചിത്രമാണു തിര. ശോഭന,ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാകേഷ് മാന്തോടിയാണ്[2]. 2014 നവംബറിൽ തിയറ്ററിലെത്തിയ തിര മുൻ നിര താരങ്ങളുടെ അഭിനയമികവു കൊണ്ടും സംവിധാനമികവുകൊണ്ടും നിരൂപകപ്രശംസ നേടി[3].

അഭിനേതാക്കൾ[തിരുത്തുക]

  • ശോഭന - ഡോ. രോഹിണി പ്രണാബ്
  • ധ്യാൻ ശ്രീനിവാസൻ -നവീൻ
  • അമൃത അനിൽ - റിയ
  • ദീപക് പറമ്പോൽ
  • ഗൗരവ് വാസുദേവ്
  • സിജോയ് വർഗീസ് ‌- മന്ത്രി
  • സബിത

ഗാനങ്ങൾ[തിരുത്തുക]

# ഗാനംപാടിയവർ ദൈർഘ്യം
1. "തീരാതെ നീളുന്നേ"  വിനീത് ശ്രീനിവാസൻ 3:40
2. "താഴ്വാരം"  ഹിഷാം & നേഹ നായർ 5:05
3. "നിത്യ സഹായ"  നേഹ നായർ 5:14
4. "താഴെ നീ താരമേ"  സച്ചിൻ വാര്യർ, ജോബ് കുര്യൻ, സയനോര 2:50
5. "താഴ്വാരം"  നേഹ നായർ 2:52

അവലംബം[തിരുത്തുക]

  1. "Vineeth Sreenivasan's Thira Bags Clean U Certificate". Archived from the original on 2013-11-14. Retrieved 2013-11-14.
  2. On the trail of a mystery
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-24. Retrieved 2015-02-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിര_(ചലച്ചിത്രം)&oldid=3814107" എന്ന താളിൽനിന്ന് ശേഖരിച്ചത്