തിരുവള്ളുവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ

തമിഴ് സാഹിത്യത്തിലെ ഇതിഹാസം എന്നു വിളിക്കുന്ന തിരുക്കുറൾ രചിച്ച തമിഴ് കവിയാണ്‌ തിരുവള്ളുവർ(തമിഴ്: திருவள்ளுவர்).തിരുക്കുറലിലെ കാലഘട്ടപ്രകാരം തിരുവള്ളുവരുടെ കാലഘട്ടം ക്രിസ്തുവിനു മുൻപ് രണ്ടും ക്രിസ്തുവിനു ശേഷം 8-ഉം നൂറ്റാണ്ടുകൾക്കിടയിലാണെന്നു കരുതുന്നു[1] .

ഉള്ളടക്കം

[തിരുത്തുക] പേര്‌

തിരുവള്ളുവർ എന്ന പേരു വന്നത് ശ്രീ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന തിരു [2] എന്ന പദത്തിൽ നിന്നും വള്ളുവൻ എന്നതിന്റെ തമിഴ് ബഹുമാനസൂചക പദമായ വള്ളുവർ എന്നീ പദവും കൂടിച്ചേർന്നാണ്‌. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.ഇത് മുസ്ലിങ്ങളുടെ ആരാധനാലയമായിരിന്നു എന്ന് പറയ്പ്പെടുന്നു

[തിരുത്തുക] തിരുക്കുറൾ

പ്രധാന ലേഖനം: തിരുക്കുറൾ

തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ തിരുക്കുറൾ [3] ‍.

[തിരുത്തുക] അവലംബം

  1. Nagarajan, KV (2005). "Thiruvalluvar's vission: Polity and Economy in Thirukural". History of Political Economy 37 (1): 123–132. doi:10.1215/00182702-37-1-123. http://hope.dukejournals.org/cgi/reprint/37/1/123, ശേഖരിച്ചത്: 2007-08-20. 
  2. Caldwell, Robert. 1875. A comparative grammar of the Dravidian or South-Indian family of languages. London: Trübner.
  3. Tamil Nadu seeks national status for 'Thirukkural'

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ തിരുവള്ളുവർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=തിരുവള്ളുവർ&oldid=1307810" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ