തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവനന്തപുരം സെൻട്രൽ
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
Tvmcentral.jpg
തിരുവനന്തപുരം സെൻട്രൽ പ്രധാന മന്ദിരം.
സ്ഥലം
Coordinates 8.4874°N 76.952°E
ജില്ല തിരുവനന്തപുരം
സംസ്ഥാനം കേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 16 ft
പ്രവർത്തനം
കോഡ് TVC
ഡിവിഷനുകൾ തിരുവനന്തപുരം
സോണുകൾ SR
പ്ലാറ്റ്ഫോമുകൾ 6
ചരിത്രം
തുറന്നത് നവംബർ 4, 1931
വൈദ്യുതീകരിച്ചത് ഡിസംബർ 30, 2005

തിരുവനന്തപുരം സെൻട്രൽ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ആണ്.[1] തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത് . ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ് ഈ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചത്‌. 1931 നവംബർ 4നാണ്‌ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത് .

ഈ സ്റ്റേഷൻ ദിവസവും 200,000 ഓളം യാത്രക്കാർ ഉപയോഗിക്കുന്നു.[2] ഭക്ഷണശാലകൾ , പുസ്തകശാലകൾ‍, ദിവസവാടകയ്ക്ക് മുറികൾ, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഈ റെയിൽവേ സ്റ്റേഷനിൽ ഉണ്ട്.

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ