തിരുവനന്തപുരം ആർട്സ് കോളേജ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ആർട്സ് കോളേജ് തിരുവനന്തപുരം |
|
|---|---|
| സ്ഥാപിതം | 1866 |
| വിഭാഗം/തരം | ഡയറക്ട്രറേറ്റ് ഓഫ് ടെക്നികൽ എജുക്കേഷന്റെ നിയന്ത്രണത്തിൽ. പരീക്ഷകൾ നടത്തുന്നത് കേരള സർവകലാശാല |
| സ്ഥലം | തിരുവനന്തപുരം, കേരളം, ഇന്ത്യ |
| ഹ്രസ്വനാമം | Arts |
| വെബ്‌സൈറ്റ് | http://gactvm.org/ |
തിരുവനന്തപുരം ജില്ലയിലെ ഒരു കോളേജ് ആണ് ആർട്സ് കോളേജ്, തിരുവനന്തപുരം. കേരള സർവ്വകലാശാലയോടു അഫിലിയേറ്റ് ചെയ്തിരിക്കുന്നു.
ചരിത്രം[തിരുത്തുക]
ഈ കോളേജ് സ്ഥാപിക്കപ്പെട്ടത് 1866 ലാണ്. ഇതിന്റെ സ്ഥാപകൻ തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമ വർമ്മയാണ്.
സംഘാടനം[തിരുത്തുക]
തിരുവനന്തപുരം ആർട്ട്സ് കോളേജ് കേരളാ സർവ്വകലാശാലയുടെ കീഴിലാണ് ചേർത്തിരിക്കുന്നത്. കോളേജിന്റെ ഭരണകാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നത് ടെക്നിക്കൽ വിദ്യാഭ്യാസവകുപ്പാണ്. പരീക്ഷകൾ നടത്തുന്നത് കേരളാ സർവ്വകലാശാലയാണ്.