തിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
THEOS
സംഘടനGISTDA
ഉപയോഗലക്ഷ്യംEarth Observation
വിക്ഷേപണ തീയതി1 October 2008
06:37 GMT[1]
വിക്ഷേപണ വാഹനംDnepr
COSPAR ID2008-049A
പിണ്ഡം715 kg
പവർ840 W
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥംLEO
Inclination98.78°
Apoapsis826 km (513 mi)
Periapsis825 km (513 mi)
Orbital period101.4 minutes

പ്രകൃതിവിഭവങ്ങളെക്കുറിച്ച് പഠിക്കുന്നതിന് തായ്‌ലന്റ് വിക്ഷേപിക്കാനുദ്ദേശിക്കുന്ന കൃത്രിമോപഗ്രഹമാണ് തിയോസ് (THEOS)[2]. തായ്‌ലന്റ് എർത്ത് ഒബ്സെർ‌വേഷൻ സിസ്റ്റംസ് എന്നതിന്റെ ചുരുക്കപ്പേരാണ്‌ തിയോസ്.

2007 ഒക്ടോബർ മാസം റഷ്യയിലെ യാസ്നിയിൽ നിന്നും വിക്ഷേപിക്കാനുദ്ദേശിച്ചിരുന്ന ഇതിന്റെ വിക്ഷേപണം മറ്റു വിക്ഷേപണങ്ങളിലെ കാലതാമസം മൂലം വൈകിയിരിക്കുകയാണ്.

20 കോടി അമേരിക്കൻ ഡോളർ ചെലവഴിച്ച് വികസിപ്പിച്ച തിയോസ് പദ്ധതി 2004-ലാണ് ആരംഭിച്ചത്.

അവലംബം[തിരുത്തുക]

  1. "Russia launches Thai satellite on converted missile". RIA Novosti. 2008-10-01.
  2. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്
"https://ml.wikipedia.org/w/index.php?title=തിയോസ്&oldid=2269352" എന്ന താളിൽനിന്ന് ശേഖരിച്ചത്