തിമിംഗല സ്രാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തിമിംഗല സ്രാവ് | |
|---|---|
| തായ്‌വാനിലെ ജോർജ്ജിയ അക്വേറിയത്തിൽ ഉള്ള തിമിംഗല സ്രാവ് | |
| Size comparison against an average human | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Chondrichthyes |
| ഉപവർഗ്ഗം: | Elasmobranchii |
| നിര: | Orectolobiformes |
| കുടുംബം: | Rhincodontidae (Müller and Henle, 1839) |
| ജനുസ്സ്: | Rhincodon Smith, 1829 |
| വർഗ്ഗം: | R. typus |
| ശാസ്ത്രീയ നാമം | |
| Rhincodon typus (Smith, 1828) |
|
| Range of whale shark | |
ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിഗല സ്രാവ് (Whale Shark). പതിനഞ്ചു മീറ്റർ വരെ ഈ ഭീമൻ സ്രാവിനു നീളമുണ്ടാവും. വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ക്രസ്റ്റേഷ്യനുകളേയും (Crustaceans) മത്സ്യങ്ങളേയുമൊക്കെ ഗിൽ റാക്കറുകൾ (gill rakers) ഉപയോഗിച്ച് അരിച്ചെടുത്താണ് ഇവ ആഹാരം സമ്പാദിക്കുന്നത്. ഫൈലം - Chordata. ക്ലാസ് - Chondrichthyer.
[തിരുത്തുക] അവലംബം
- ↑ Norman, Brad (2000). Rhincodon typus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is vulnerable.