താള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താള്
Colocasia esculenta
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
നിര: Alismatales
കുടുംബം: Araceae
ഉപകുടുംബം: Aroideae
Tribe: Colocasiodeae
ജനുസ്സ്: ചേമ്പ്
വർഗ്ഗം: C. esculenta
ശാസ്ത്രീയ നാമം
Colocasia esculenta
(L.) Schott

ചേമ്പു വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരിനമാണ് താള് (ശാസ്ത്രീയനാമം:Colocasia esculenta). താളിന്റെ തളിരിലകൊണ്ട് വിവിധയിനം നാട്ടുവിഭവങ്ങൾ ഉണ്ടാക്കുന്നു. ദഹനം വർദ്ധിപ്പിക്കുന്ന താളിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'താള്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=താള്&oldid=1714412" എന്ന താളിൽനിന്നു ശേഖരിച്ചത്