തായ്പെയ് 101
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Taipei 101 | |
Taipei 101 has been the world's tallest building since 2004.*
|
|
| ഇതിനു മുമ്പുണ്ടായിരുന്ന കെട്ടിടം | Petronas Twin Towers |
| വസ്തുതകള്‍ | |
|---|---|
| സ്ഥാനം | Xinyi District, Taipei, Taiwan |
| സ്ഥിതി | പൂര്‍ത്തിയായി |
| നിര്‍മ്മാണം | 1999-2004 |
| ഉയരം | |
| ആന്റിനാ/Spire | 509.2 m (1,670.60 ft) |
| Roof | 449.2 m (1,473.75 ft) |
| Top floor | 439.2 m (1,440.94 ft) |
| സാങ്കേതിക വിവരങ്ങള്‍ | |
| നിലകള്‍ | 101 |
| തറ വിസ്തീര്‍ണ്ണം | 412,500 m2 (4,440,100 sq ft) |
| ലിഫ്റ്റുകളുടെ എണ്ണം | 61, including double-deck shuttles and 2 high speed observatory elevators) |
| ചെലവ് | NT$58 billion (US$1.76 billion)[1] |
| കമ്പനികള്‍ | |
| ആര്‍ക്കിടെക്ട് | C.Y. Lee & partners |
| കരാറുകാരന്‍ | KTRT Joint Venture, Samsung Engineering & Construction |
| ഉടമസ്ഥന്‍ | Taipei Financial Center Corp. |
| നടത്തിപ്പുകാര്‍ | Urban Retail Properties Co. |
|
*Fully habitable, self-supported, from main entrance to highest structural or architectural top; see the list of tallest buildings in the world for other listings. |
|
തായ്‌വാനിലെ തായ്പെയില്‍ സ്ഥിതി ചെയ്യുന്ന 101 നിലകളുള്ള ഒരു അംബരചുംബിയാണ് തായ്പെയ് 101. നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമാണിത്. സി.വൈ. ലീ രൂപകല്പന ചെയ്ത ഈ കെട്ടിടം കെറ്റിആര്‍ട്ടി ജോയിന്റെ വെഞ്ച്വര്‍, സാംസങ് എഞ്ചിനിയറിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ എന്നിവ ചേര്‍ന്നാണ് നിര്‍മിച്ചത്.
മുകളിലെ ആന്റിന ഉള്‍പ്പെടെ 509.2 മീറ്റര്‍ (1,670.60 അടി) ആണ് ഇതിന്റെ ഉയരം. 101 ഉപരിതല നിലകളും 5 ഭൂഗര്‍ഭ നിലകളുമാണ് ഇതിനുള്ളത്. ആധുനികവും പാരമ്പരികവുമായ നിര്‍മാണ ശൈലികള്‍ കോര്‍ത്തിണക്കിയ ഒരു ഉത്തരാധുനിക ഘടയാണിതിന്. ഭൂമികുലിക്കത്തേയും കൊടുങ്കാറ്റിനേയും ചെറുത്തു നില്‍ക്കാന്‍ കഴിവുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഇതിലുണ്ട്.
2004-ല്‍ തായ്പെയ് 101-ന് എമ്പൊറിസ് അംബരചുംബി പുരസ്കാരം ലഭിച്ചു. ആധുനിക സപ്താത്‌ഭുതങ്ങളില്‍ ഒന്നായും (ന്യൂസ്‌വീക്ക് മാസിക, 2006) എഞ്ചിനീയറിങ്ങിലെ ഏഴ് അത്ഭുതങ്ങളിലൊന്നായും (ഡിസ്കവറി ചാനല്‍, 2005) ഈ കെട്ടിടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.