താമരൈ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു തമിഴ് കവയത്രിയും ചലച്ചിത്രഗാന രചയിതാവും എഴുത്തുകാരിയും പത്രപ്രവർത്തകയുമാണ് താമരൈ. തമിഴിൽ മാത്രം ഗാനങ്ങൾ എഴുതുന്നതിലൂടെ ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പലപ്പോഴും ശുദ്ധതമിഴ് ഗാനങ്ങളാണ് താമരൈയുടേത്. ഉന്നിടെത്തിൽ എന്നെകൊടുത്തേൻ എന്ന ചിത്രത്തിലെ മല്ലിക പൂവേ എന്ന ഗാനവും മിന്നലെ എന്ന ചിത്രത്തിലെ വസീഗര എന്ന ഗാനവും താമരൈയ്ക്ക് വഴിത്തിരിവായി.[1].[2] പാർത്ത മുതൽ നാളെ...,നെഞ്ചുക്കുൾ പെയ്തിടും മാമഴൈ..., കൺകൾ ഇരണ്ടാൽ.... തുടങ്ങിയ ഇവരുടെ മറ്റു പ്രശസ്ത ഗാനങ്ങളാണ്.[3]
[തിരുത്തുക] കുടുംബം
എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ ത്യാഗു ആണ് ഭർത്താവ്. മകൻ സമരൻ.[3]
[തിരുത്തുക] അവലംബം
- ↑ "താമരൈ:പാട്ടെഴുത്തിന്റെ പെൺവഴി" (മലയാളം ഭാഷയിൽ). മലയാള മനോരമ. 30 Sept 2011. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10079435&tabId=4, ശേഖരിച്ചത്: 30 Septermber 2011.
- ↑ "അവൾ പാടുമ്പോൾ പ്രണയം കലാപംപോലെ" (മലയാളം ഭാഷയിൽ). മാധ്യമം ആഴ്ചപ്പതിപ്പ്. http://www.madhyamam.com/weekly/753, ശേഖരിച്ചത്: 30 Septermber 2011.
- ↑ 3.0 3.1 ജീവിതം എനിക്ക് സുന്ദരഗാനമല്ല-ബി. ശ്രീരേഖ-മനോരമ ഓൺലൈൻ