തവിടൻ ഷ്രൈക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Brown Shrike | |
|---|---|
| L. c. cristatus, wintering in India | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Passeriformes |
| കുടുംബം: | Laniidae |
| ജനുസ്സ്: | Lanius |
| വർഗ്ഗം: | L. cristatus |
| ശാസ്ത്രീയ നാമം | |
| Lanius cristatus Linnaeus, 1758 |
|
| Breeding ranges | |
ആകെകൂടി തവിട്ടുനിറം .കൂർത്തൂവളഞ്ഞ കൊക്ക് .കൊക്കിൽ നിന്നും തുടങ്ങുന്ന കണ്ണിൻപട്ട കണ്ണിൽകൂടി പുറകോട്ടു പോകുന്നു . പരന്ന തലയോടു കൂടിയ പക്ഷി .കുറ്റികാടുകളോടാനു പ്രിയം . പ്രജനന കാലം ആയാൽ ഇൻഡ്യ യുടെ വടക്കു ഭാഗത്തേക്കു ദേശാടനം നടത്തുന്നു .