തയാമിൻ
| തയാമിൻ | |
|---|---|
| IUPAC നാമം | 2-[3-[(4-amino- 2-methyl- pyrimidin- 5-yl) methyl]- 4-methyl- thiazol- 5-yl] ethanol |
| മറ്റു പേരുകൾ | Aneurine hydrochloride, thiamin |
| Identifiers | |
| CAS number | 59-43-8,67-03-8 (Cl-.HCl hydrochloride) |
| PubChem | |
| MeSH | Thiamine |
| SMILES |
|
| ChemSpider ID | |
| Properties | |
| മോളിക്യുലാർ ഫോർമുല | C12H17N4OS+Cl-.HCl |
| മോളാർ മാസ്സ് | 337.27 |
| ദ്രവണാങ്കം |
248-260 °C (hydrochloride salt) |
| Hazards | |
| Main hazards | Allergies |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
പച്ചക്കറികളിലും മാംസത്തിലും അടങ്ങിയിരിക്കുന്ന ജലത്തിൽ ലയിക്കുന്ന തരം ജീവക (പ്രോട്ടീൻ)മാണ് തയാമിൻ - (Thiamine). സാധാരണയായി ബി-കോപ്ലക്സ് വിറ്റാമിനുകൾ എന്ന വിഭാഗത്തിലെ ഉൾപ്പെടുന്നതാണെങ്കിലും ഇതേ വിഭാഗത്തിലെ മറ്റ് വൈറ്റമിനുകളുമായി രാസപരമായ സാദൃശ്യമൊന്നുമില്ല. കരളാണ് ഏറ്റവും നല്ല തയാമിൻ സ്രോതസ്സ്. തയാമിന്റെ അഭാവം മൂലം മനുഷ്യർക്കുണ്ടാകുന്ന രോഗമാണ് ബെറിബെറി - (beriberi).അതിനാൾ തയാമിനെ ആന്റി ബെറിബെറി ഘടകം എന്നു പറയുന്നു. തയാമിന്റെ പഴയ പേരാണ് അന്യൂറിൻ - (aneurine).[1]
അവലംബം [തിരുത്തുക]
- ↑ പഠിപ്പുര സപ്ലിമെന്റ്, മലയാള മനോരമ ദിനപത്രം. 2010 ജനുവരി 20. പുറം 14
|
|||||||||||||||||||||||||||