തഫ്‌സീർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളെയാണ് സാധാരണയായി തഫ്സീർ എന്ന് വിളിക്കുന്നത്.[1] ഖുർആൻ വ്യാഖ്യാതാക്കളെ മുഫസ്സിറുകൾ എന്നും വിളിക്കപ്പെടുന്നു. പരമ്പരാഗതം, ഭാഷാപരം എന്നീ രണ്ട് വ്യത്യസ്ഥ സമീപനങ്ങളാണ് ഖുർആൻ വ്യാഖ്യാനത്തിന് ഉപയോഗിച്ചുവരുന്നത്. നാലു വാള്യങ്ങളിലായി മുഹമ്മദ് അമാനി മൗലവി രചിച്ച മലയാളം തഫ്സീർ കേരളാ നദ്വത്തുൽ മുജാഹിദീൻ പുറത്തിറക്കിയിട്ടുണ്ട്.